"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ശുഭപ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുഭപ്രതീക്ഷ | color= 5 }} <center> <poem> സമയമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 5
| color= 5
}}
}}
{{Verified1|name= Anilkb| തരം= കവിത}}

20:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുഭപ്രതീക്ഷ

സമയമില്ലാതെ ജീവിത ലക്ഷ്യത്തിനായി അലയുന്ന മനുഷ്യൻ ഇതാ അടഞ്ഞുകിടക്കുന്ന താഴി നുള്ളിൽ...

 സമയം ഇല്ലാത്തവർ സമയം പോക്കിനായി കാത്തിരിക്കുന്നു, താഴ് അഴിഞ്ഞു വീഴും എന്ന ശുഭ പ്രതീക്ഷയോടെ...

 ഈ മഹാമാരിയെ വേരോടെ പറിച്ചു നീക്കാൻ അവർ ഒന്നു ചേർന്ന് പ്രവർത്തിക്കുന്നു, നന്മ ഇല്ലാത്ത ലോകം ഇപ്പോൾ നന്മയുടെ പാതയിൽ...

 യുദ്ധമില്ല യുദ്ധക്കളമില്ല വേർതിരിവില്ല പിരിഞ്ഞു നിൽക്കുന്നില്ല എങ്ങുമെങ്ങും ആശ്വാസ വാക്കുകളും, സഹായങ്ങളും, സ്നേഹ കരുതലും മാത്രം...

 മണിമാളിക ഉയർത്തി കെട്ടിയവനും ഇപ്പോൾ ജീവിക്കുന്നു ആരോഗ്യം എന്ന സമ്പത്തിനുവേണ്ടി, ഇപ്പോളിതാ തിരിച്ചറിവുകളുടെ നാളുകൾ...

 മാലാഖമാരെപ്പോലെ ഇരു ചിറകുകളോടെ ആശ്വാസം നൽകാൻ ആരോഗ്യപ്രവർത്തകർ എങ്ങും പാറിപ്പറക്കും പോൾ ഉയരുന്നു അനേകം നന്ദി അർപ്പണവും ആദരവും...

 അടഞ്ഞുകിടക്കുന്നു എങ്ങും രാജ്യവും ലോകവും എങ്കിലും അടയുന്നില്ല പ്രതിരോധവും കരുത്തുള്ള മനസ്സും...

സോഫി അലക്സ്‌
STD :IX

 

സോഫി അലക്സ്‌
9 D സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത