"സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ പ്രകൃതി സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| ജില്ല = തിരുവനന്തപുരം
| ജില്ല = തിരുവനന്തപുരം
| തരം = കവിത  
| തരം = കവിത  
|color=5
|color=4
}}
}}

20:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സ്നേഹം

ദൈവീക സാന്നിധ്യം
നിറഞ്ഞ് നില്ക്കും
പ്രകൃതിയാം തായയുടെ
മടിത്തട്ടിലിരുന്ന്
ധ്യാനിക്കാം
സ്നേഹിക്കാം
സ്നേഹ മഴയിൽ നനയാം
പുഞ്ചിരിയോടെ വരവേല്ക്കാം
നിർമ്മലമാം പ്രഭാതങ്ങളേയും
വശ്യമാം സന്ധ്യകളേയും
ചക്രവാള നിറക്കൂട്ടുകളേയും
നിശബ്ദമാം നിശകളേയും
ആലിംഗനം ചെയ്യാം
കീറി മുറിക്കാതെ
മലിനമാക്കാതെ
ചേർന്നണഞ്ഞിരിക്കാം
ആ ചൂടുമാറിൽ
ഉയിരിന്നുണർവ്വായി...

മാളവിക എസ്
3A സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത