ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ അപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:




<font color="darkblue">പ്രിയപ്പെട്ട കൊവിഡ്,  
<font color="darkblue"><font size=4>പ്രിയപ്പെട്ട കൊവിഡ്,  




വരി 16: വരി 16:
താഴ്മയോടെ
താഴ്മയോടെ
ഒരു വിദ്യാർത്ഥി       
ഒരു വിദ്യാർത്ഥി       
</font>
<font size></font>


{{BoxBottom1
{{BoxBottom1

20:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപേക്ഷ


പ്രിയപ്പെട്ട കൊവിഡ്,


മാസങ്ങളായി ഞങ്ങൾ നീ കാരണത്താൽ ദുരിതം അനുഭവിക്കു ന്നു . ഞങ്ങൾ വിദ്യാർഥികളുടെ കളിയുടെ ആരവങ്ങൾ നീ കാരണം നിലച്ചു. ഞങ്ങളുടെ പരീക്ഷകളെ നീ ഇല്ലാതാക്കി സ്കൂളുകൾ ,അങ്ങാടികൾ, തെരുവുകൾ,ചുറ്റുവട്ടങ്ങൾ. എല്ലാം എല്ലാം നീ നിശബ്ദമാക്കി കൊറോണ എന്ന് വിളിപ്പേരുള്ള നീ ഒരുപാട് ജീവനുകളെ ഭൂമിയിൽനിന്നും ആട്ടിയോടിച്ചു. മാസ്കിട്ടും ഒത്തിരി സോപ്പിട്ട് ലോക്ഡൗണിലായിട്ടും നീ ഞങ്ങളെ വിട്ടു പോകാഞ്ഞെതന്തേ.

ആകാശം അലറി കരഞ്ഞത് നീ കണ്ടില്ലേ? ഭൂമിയുടെ വിറങ്ങലിച്ചുള്ള നിൽപ്പ് കാണാൻ വയ്യ... നീയൊന്നു ദയകാണിക്കൂ... ഇനിയെങ്കിലും നീയൊന്ന് ഒഴിഞ്ഞു പോകുമോ?


താഴ്മയോടെ ഒരു വിദ്യാർത്ഥി

ഹംദാൻ
7 ഇ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം