Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ദൈവത്തിന്റെ കണ്ണുനീർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മനുഷ്യൻ എത്ര മനോജ്‌ഞപദം
| |
| എന്ന് ഉരുവിട്ടു പഠിച്ചു ഞാൻ
| |
| നല്ലതു ചെയ്താൽ നന്മകൾ ചെയ്താൽ
| |
| ആളുകൾ ചൊല്ലി മനുഷ്യത്വം.
| |
| എന്നാൽ ഇന്നാ കാലം മാറി,
| |
| മനുഷ്യൻ മനുഷ്യനെ അറിയാതായി.
| |
| മതങ്ങൾ തീർത്തൊരു വേലിക്കെട്ടുകൾ,
| |
| അകറ്റി നിർത്തി പലതട്ടിൽ.
| |
| പകുത്തെടുത്തു ദൈവങ്ങളെ അവർ
| |
| പലപല പേരു വിളിച്ചു .
| |
| പിന്നീടവരാ ദൈവങ്ങൾക്കായി,
| |
| വാളുകൾ കൈകളിലേന്തി.
| |
| മരിച്ചുവീണു മനുഷ്യത്വം,
| |
| അതു കണ്ടുകരഞ്ഞു ദൈവം.
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അക്ഷര സജീഷ്
| |
| | ക്ലാസ്സ്=10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38046
| |
| | ഉപജില്ല= പത്തനംതിട്ട. <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട.
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1| name=pcsupriya| തരം=കവിത}}
| |
20:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം