ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ അപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അപേക്ഷ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
ഒരു വിദ്യാർത്ഥി       
ഒരു വിദ്യാർത്ഥി       
</font>
</font>
{{BoxBottom1
| പേര്= ഹംദാൻ
| ക്ലാസ്സ്= 7 ഇ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
| സ്കൂൾ കോഡ്= 20002
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം= ലേഖനം    <!-- കവിത, കഥ, ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപേക്ഷ


പ്രിയപ്പെട്ട കൊവിഡ്,


മാസങ്ങളായി ഞങ്ങൾ നീ കാരണത്താൽ ദുരിതം അനുഭവിക്കു ന്നു . ഞങ്ങൾ വിദ്യാർഥികളുടെ കളിയുടെ ആരവങ്ങൾ നീ കാരണം നിലച്ചു. ഞങ്ങളുടെ പരീക്ഷകളെ നീ ഇല്ലാതാക്കി സ്കൂളുകൾ ,അങ്ങാടികൾ, തെരുവുകൾ,ചുറ്റുവട്ടങ്ങൾ. എല്ലാം എല്ലാം നീ നിശബ്ദമാക്കി കൊറോണ എന്ന് വിളിപ്പേരുള്ള നീ ഒരുപാട് ജീവനുകളെ ഭൂമിയിൽനിന്നും ആട്ടിയോടിച്ചു. മാസ്കിട്ടും ഒത്തിരി സോപ്പിട്ട് ലോക്ഡൗണിലായിട്ടും നീ ഞങ്ങളെ വിട്ടു പോകാഞ്ഞെതന്തേ.

ആകാശം അലറി കരഞ്ഞത് നീ കണ്ടില്ലേ? ഭൂമിയുടെ വിറങ്ങലിച്ചുള്ള നിൽപ്പ് കാണാൻ വയ്യ... നീയൊന്നു ദയകാണിക്കൂ... ഇനിയെങ്കിലും നീയൊന്ന് ഒഴിഞ്ഞു പോകുമോ?


താഴ്മയോടെ ഒരു വിദ്യാർത്ഥി

ഹംദാൻ
7 ഇ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം