Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഡയറികുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| 11/4/2020, ശനി
| |
| <p> തിരക്കില്ലാത്തതിനാൽ വൈകിയാണ് എഴുന്നേറ്റത്. ലോക്‌ഡോൺ കാരണം വീർപ്പുമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് രണ്ടാഴ്ച പിന്നെയും നീളുമെന്നറിഞ്ഞത് !! കളിച്ചും രസിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കു വായനയുമായി കഴിഞ്ഞുപോകും. എപ്പോഴും തോന്നും ഒന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞെങ്കിൽ.... ഇറ്റലിയിലെയും അമേരിക്കയിലെയും മരണ നിരക്ക് കൂടി വരികയാണ് എന്ന് പത്രത്തിൽ വായിച്ചു. ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് സങ്കടം വരുകയാണ്.....
| |
| പക്ഷെ, നമ്മുടെ കൊച്ചു കേരളം പിടിച്ചു നിൽക്കുന്നത് അത്ഭുതമാണ്.
| |
| ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ.. Stay at home....
| |
| </p>
| |
| <p>
| |
| ഈ ദുഖങ്ങൾക്കിടയിലും എനിക്കൊരു ചെറിയ സന്തോഷമുണ്ടായി.. എന്റെ ഇളയമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. ഒരു കുഞ്ഞനിയൻ....... കൊറോണ കാലത്തേ മറ്റൊരു സന്തോഷം എല്ലാവരും ചേർന്ന് എന്നും കളിയാണ്. അതിൽ എനിക്കൊരു സൗഭാഗ്യം ലഭിച്ചതെന്താണെന്നു വച്ചാൽ എന്റെ അച്ഛനെ അടുത്ത് കിട്ടി.... ഇനി എങ്ങിനെയെങ്കിലും ഇതൊന്നു മാറികിട്ടിയാൽ മതി..... " braek the chain"
| |
| </p>
| |
| നമ്മൾ കൊറോണയെ അതിജീവിക്കും.........
| |
| {{BoxBottom1
| |
| | പേര്= ഘനശ്യാം. പി
| |
| | ക്ലാസ്സ്= IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ പി എസ് പാറയിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 16437
| |
| | ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോഴിക്കോട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Noufalelettil|തരം=ലേഖനം}}
| |
20:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം