"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/വൃത്തി-ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി-ശക്തി | color= 2 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=      2
| color=      2
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

20:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി-ശക്തി

നല്ല വസ്ത്രങ്ങൾ ധരിക്കേണം
നഖങ്ങൾ വെട്ടി ഒതുക്കേണം
ദിവസംതോറും കുളിക്കേണം
രണ്ട് തവണ പല്ല് തേക്കേണം
കൈകൾ നന്നായ് കഴുകേണം
മുടിയും ചീകിയൊതുക്കേണം
പരിസരം വൃത്തിയായ് സൂക്ഷിക്കേണം
കുളങ്ങൾ വൃത്തിയായ് സൂക്ഷിക്കേണം

നമിത എസ് ദാസ്
4 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത