എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/വൃത്തി-ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി-ശക്തി

നല്ല വസ്ത്രങ്ങൾ ധരിക്കേണം
നഖങ്ങൾ വെട്ടി ഒതുക്കേണം
ദിവസംതോറും കുളിക്കേണം
രണ്ട് തവണ പല്ല് തേക്കേണം
കൈകൾ നന്നായ് കഴുകേണം
മുടിയും ചീകിയൊതുക്കേണം
പരിസരം വൃത്തിയായ് സൂക്ഷിക്കേണം
കുളങ്ങൾ വൃത്തിയായ് സൂക്ഷിക്കേണം

നമിത എസ് ദാസ്
4 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത