"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 44: വരി 44:
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:47, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയിലെ മാലാഖമാർ

 
നമുക്കൊന്നായണിചേർന്നിടാം

മഹാവ്യാധിയെ തുരത്തിടാം

ശുചിത്വമുള്ളവരായിടാം

പ്രകൃതിയാം അമ്മയെ നമിച്ചിടാം

 

കൈകൾ നന്നായി കഴുകിടാം

കൂടെ മാസ്‌ക്കും ധരിച്ചിടാം

സാമൂഹ്യ അകലം പാലിച്ചിടാം

ലോക നന്മക്കായ് പ്രാർത്ഥിച്ചിടാം

                      

നമിച്ചിടാം ആ മാലാഖമാരെ

രാപ്പകലറിയാതെ വേദനയൊപ്പുന്നവരെ

ദൈവദൂതരായ് അണയുന്നവരേ

നിങ്ങൾക്കൊരായിരം പ്രണാമം

അശ്വജിത് . എസ്
2A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത