"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ലോകമേ ഇനി എങ്ങോട്ട് ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകമേ ഇനി എങ്ങോട്ട്       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

19:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകമേ ഇനി എങ്ങോട്ട്      


പകർച്ചവ്യാധിയിൽ പതറും മാനവർ
പകച്ചു നിൽക്കുന്നു മാനവർ ചുറ്റിലും
നിപ്പയും പ്രളയവും കൊറോണയും
നമ്മെ തകർത്തപ്പൊൾ
മാലോകരെല്ലാരും ഒന്നിച്ചു നിന്നു
ഒന്നുമറിയാതെ ഉണരുമ്പോഴും
ഒന്നുമറിയാതെ ഉറങ്ങുമ്പോഴും
പോയവരെക്കുറിച്ചോർത്തും
പോണവഴികളെകുറിച്ചോർത്തും
കുഞ്ഞു മനസിനെ നോവിക്കുന്നു
കളിചിരിയില്ലാത്ത ഈ നീണ്ട
യാത്രതൻ വേദനകൾ,
നീറുന്ന കാൽകളിൽ നോവുമാത്രം
ലോകമെ! ഇനി എങ്ങോട്ട്?
  


അശ്വന്ത് സുനീഷ്
6-A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത