"എൽ പി എസ് പാറയിൽ/അക്ഷരവൃക്ഷം/ഡയറികുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
11/4/2020, ശനി | 11/4/2020, ശനി | ||
<P> തിരക്കില്ലാത്തതിനാൽ വൈകിയാണ് എഴുന്നേറ്റത്. ലോക്‌ഡോൺ കാരണം വീർപ്പുമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് രണ്ടാഴ്ച പിന്നെയും നീളുമെന്നറിഞ്ഞത് !! കളിച്ചും രസിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കു വായനയുമായി കഴിഞ്ഞുപോകും. എപ്പോഴും തോന്നും ഒന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞെങ്കിൽ.... ഇറ്റലിയിലെയും അമേരിക്കയിലെയും മരണ നിരക്ക് കൂടി വരികയാണ് എന്ന് പത്രത്തിൽ വായിച്ചു. ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് സങ്കടം വരുകയാണ്..... | |||
പക്ഷെ, നമ്മുടെ കൊച്ചു കേരളം പിടിച്ചു നിൽക്കുന്നത് അത്ഭുതമാണ്. ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ.. Stay at home.... | പക്ഷെ, നമ്മുടെ കൊച്ചു കേരളം പിടിച്ചു നിൽക്കുന്നത് അത്ഭുതമാണ്. | ||
ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ.. Stay at home.... | |||
</p> | |||
<p> | |||
ഈ ദുഖങ്ങൾക്കിടയിലും എനിക്കൊരു ചെറിയ സന്തോഷമുണ്ടായി.. എന്റെ ഇളയമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. ഒരു കുഞ്ഞനിയൻ....... കൊറോണ കാലത്തേ മറ്റൊരു സന്തോഷം എല്ലാവരും ചേർന്ന് എന്നും കളിയാണ്. അതിൽ എനിക്കൊരു സൗഭാഗ്യം ലഭിച്ചതെന്താണെന്നു വച്ചാൽ എന്റെ അച്ഛനെ അടുത്ത് കിട്ടി.... ഇനി എങ്ങിനെയെങ്കിലും ഇതൊന്നു മാറികിട്ടിയാൽ മതി..... " braek the chain" | ഈ ദുഖങ്ങൾക്കിടയിലും എനിക്കൊരു ചെറിയ സന്തോഷമുണ്ടായി.. എന്റെ ഇളയമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. ഒരു കുഞ്ഞനിയൻ....... കൊറോണ കാലത്തേ മറ്റൊരു സന്തോഷം എല്ലാവരും ചേർന്ന് എന്നും കളിയാണ്. അതിൽ എനിക്കൊരു സൗഭാഗ്യം ലഭിച്ചതെന്താണെന്നു വച്ചാൽ എന്റെ അച്ഛനെ അടുത്ത് കിട്ടി.... ഇനി എങ്ങിനെയെങ്കിലും ഇതൊന്നു മാറികിട്ടിയാൽ മതി..... " braek the chain" | ||
</p> | |||
നമ്മൾ കൊറോണയെ അതിജീവിക്കും......... | നമ്മൾ കൊറോണയെ അതിജീവിക്കും......... | ||
{{BoxBottom1 | {{BoxBottom1 |
19:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡയറികുറിപ്പ്
11/4/2020, ശനി തിരക്കില്ലാത്തതിനാൽ വൈകിയാണ് എഴുന്നേറ്റത്. ലോക്‌ഡോൺ കാരണം വീർപ്പുമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് രണ്ടാഴ്ച പിന്നെയും നീളുമെന്നറിഞ്ഞത് !! കളിച്ചും രസിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കു വായനയുമായി കഴിഞ്ഞുപോകും. എപ്പോഴും തോന്നും ഒന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞെങ്കിൽ.... ഇറ്റലിയിലെയും അമേരിക്കയിലെയും മരണ നിരക്ക് കൂടി വരികയാണ് എന്ന് പത്രത്തിൽ വായിച്ചു. ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് സങ്കടം വരുകയാണ്..... പക്ഷെ, നമ്മുടെ കൊച്ചു കേരളം പിടിച്ചു നിൽക്കുന്നത് അത്ഭുതമാണ്. ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ.. Stay at home.... ഈ ദുഖങ്ങൾക്കിടയിലും എനിക്കൊരു ചെറിയ സന്തോഷമുണ്ടായി.. എന്റെ ഇളയമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. ഒരു കുഞ്ഞനിയൻ....... കൊറോണ കാലത്തേ മറ്റൊരു സന്തോഷം എല്ലാവരും ചേർന്ന് എന്നും കളിയാണ്. അതിൽ എനിക്കൊരു സൗഭാഗ്യം ലഭിച്ചതെന്താണെന്നു വച്ചാൽ എന്റെ അച്ഛനെ അടുത്ത് കിട്ടി.... ഇനി എങ്ങിനെയെങ്കിലും ഇതൊന്നു മാറികിട്ടിയാൽ മതി..... " braek the chain" നമ്മൾ കൊറോണയെ അതിജീവിക്കും.........
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം