"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അകലം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അകലം | | തലക്കെട്ട്= അകലം | ||
| color= 2 | | color= 2 | ||
}} | |||
<p> <br> | |||
ഞാൻ അമ്മു. നാലാം ക്ലാസ്സിൽ പഠിക്കുന്നു. | |||
അമ്മ ജില്ലാപഞ്ചായത്തിൽ ജോലി ചെയ്യുന്നു. അച്ഛൻ പോലീസിലാണ്. | |||
ഞാൻ പൊതുവെ ക്ലാസ്സിൽ അൽപ്പം വഴക്കാളിയാണ്.കൂട്ടുകാരോടൊക്കെ | |||
ചുമ്മാവഴക്കിടും. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം കൊറോണ | |||
റിപ്പോർട്ട് ചെയ്തു.അതിവേഗം തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചു. | |||
അച്ഛൻ ജോലിത്തിരക്കിലാണ്. മറ്റൊന്നിനും സമയമില്ല. അമ്മയ്ക്ക് | |||
കൃത്യസമയത്ത് ജോലി ഉണ്ട്. ചേട്ടൻ പഠിക്കുന്ന തിരക്കിലാണ്. | |||
ഏതുസമയത്തും ഒാൺലൈൻ ക്ലാസ്സിലാണ്.അതിനാൽ മറ്റൊന്നിനും സമയമില്ല.എന്നാൽ എനിക്ക് എല്ലാവരുമായി ഇടപഴകാൻ കഴിയുന്നുണ്ട്. | |||
എന്നാൽ എല്ലാവരും തിരക്കിലായതിനാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കിരുന്നു | |||
മുഷിഞ്ഞു. അങ്ങനെ ഒറ്റയ്ക്കിരുന്നപ്പോഴാണ് ഞാൻ ആലോചിച്ചത് | |||
കൂട്ടുകാരുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന്.ഒരുമിച്ച് | |||
ആഘോഷിക്കാമായിരുന്നു.അപ്പോൾ എനിക്കു മനസ്സിലായി അക | |||
ന്നിരിക്കുന്നതു നന്നായി. കാരണം സ്നേഹത്തിന്റെ ആഴം മനസ്സിലാ | |||
ക്കാൻ കഴിയുന്നുണ്ടല്ലോ........... | |||
</p> | |||
{{BoxBottom1 | |||
| പേര്= അന്ന. എ | |||
| ക്ലാസ്സ്=8 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗുഹാനന്ദപുരം എച്ച്.എസ്സ്.എസ്സ് | |||
| സ്കൂൾ കോഡ്= 41016 | |||
| ഉപജില്ല=ചവറ | |||
| ജില്ല=കൊല്ലം | |||
| തരം=കഥ | |||
| color=3 | |||
}} | }} |
19:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അകലം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ