"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<center> <poem> | |||
അകത്തളങ്ങളിലൊതുങ്ങുമീ കാലത്ത് | അടുക്കുവാനായി അകലുവാൻ വിധിക്കപെട്ട് | ||
അകതാരിൽ നിറയുന്ന ബാല്യ സ്‍മരണയിൽ | |||
അറിയുന്നു ഞാനെന്റെ ശുചിത്വ വഴികൾ. | അകത്തളങ്ങളിലൊതുങ്ങുമീ കാലത്ത് | ||
സ്വയം വാരിയുണ്ണുവാൻ തുടങ്ങിയ കാലം | |||
സ്‍നേഹമോടമ്മയെൻ കാതിലോതിത്തന്നു | അകതാരിൽ നിറയുന്ന ബാല്യ സ്‍മരണയിൽ | ||
കഴുകണം കൈകൾ നീ നിർബന്ധമായും. | |||
ഇല്ലേൽ വയറ്റിൽ വേദനയുണ്ടാം, | അറിയുന്നു ഞാനെന്റെ ശുചിത്വ വഴികൾ. | ||
ഓടി നടക്കാൻ തുടങ്ങിയ നാൾകളിൽ | |||
അച്ഛന്റെ നിബന്ധന ശാസനയായി. | സ്വയം വാരിയുണ്ണുവാൻ തുടങ്ങിയ കാലം | ||
ഓടിക്കളിക്കാം തൊടിയിലും പറമ്പിലും | |||
ചേറിലും ചവറിലുമിറങ്ങരുത്. | സ്‍നേഹമോടമ്മയെൻ കാതിലോതിത്തന്നു | ||
അതിരാവിലൊരു കുളിയും | |||
മുത്തശ്ശി ശാസിച്ചിട്ട് വൈകിട്ടൊരു കുളിയും. | കഴുകണം കൈകൾ നീ നിർബന്ധമായും. | ||
നിർബന്ധം, അതൊരു ശീലമായ് മാറി | |||
കാലം പോകവേ ഗുരുക്കൻമാരോതി | ഇല്ലേൽ വയറ്റിൽ വേദനയുണ്ടാം, | ||
രോഗം പിടിപെടാതെന്യെ പ്രതിരോധിച്ചു നീങ്ങാം. | |||
ഓടി നടക്കാൻ തുടങ്ങിയ നാൾകളിൽ | |||
അച്ഛന്റെ നിബന്ധന ശാസനയായി. | |||
ഓടിക്കളിക്കാം തൊടിയിലും പറമ്പിലും | |||
ചേറിലും ചവറിലുമിറങ്ങരുത്. | |||
അതിരാവിലൊരു കുളിയും | |||
മുത്തശ്ശി ശാസിച്ചിട്ട് വൈകിട്ടൊരു കുളിയും. | |||
നിർബന്ധം, അതൊരു ശീലമായ് മാറി | |||
കാലം പോകവേ ഗുരുക്കൻമാരോതി | |||
രോഗം പിടിപെടാതെന്യെ പ്രതിരോധിച്ചു നീങ്ങാം. | |||
വരി 25: | വരി 42: | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 39: | വരി 56: | ||
| color=3 | | color=3 | ||
}} | }} | ||
{{verified1|name=pvp|തരം=കവിത}} |
19:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശീലങ്ങൾ
സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത