"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ലോകം മുഴുവൻ ഇന്ന് കൊറോണയുടെ പിടിയിലാണ്.രോഗംബാധിച്ച് വളരെ അധികം പേർ കഷ്‍ടപ്പെടുന്നു.കുറേ പേർ സുഖം | ലോകം മുഴുവൻ ഇന്ന് കൊറോണയുടെ പിടിയിലാണ്.രോഗംബാധിച്ച് വളരെ അധികം പേർ കഷ്‍ടപ്പെടുന്നു.കുറേ പേർ സുഖം പ്രാപിക്കുന്നു. ചിലർ രോഗത്തിൽ നിന്ന് മോചിതരാകാൻ കൂടുതൽ സമയമെടുക്കുന്നു.എന്നാൽ ഏതാനും പേർ മരിച്ചുപോകുന്നു. എന്താണിതിന്റെ രഹസ്യം? ഇതിനു കാരണം ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയാണ്. സാധാരണ അവസ്‍ഥയിൽ നിന്നുള്ള ശരീരത്തിന്റെ പ്രവർത്തനവ്യതിയാനത്തെയാണ് രോഗം എന്ന് പറയുന്നത്.രോഗം വരാതെ നോക്കുന്നതും അഥവാ അതിനെ കീഴടക്കി ശരീരത്തെ രക്ഷിക്കാൻ ശ്രമിക്കുകയുംചെയ്യുന്ന ശക്തിയാണ് രോഗപ്രതിരോധം. ഇത് പ്രായം,ലിഗം,ജനിതകപാരമ്പര്യം,ജീവിതരീതി എന്നിവയ്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. കൊറോണ പോലയുള്ള വൈറസ് രോഗങ്ങൾക്ക് കാരണമായ സൂഷ്‍മജീവികൾ ജീവിക്കാൻ വേണ്ടിയാണ് നമ്മുടെ ശരീരത്തിൽ കടക്കുന്നത്.നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിച്ചുകൊണ്ട് വളരുകയും പെരുക്കുകയും ചെയ്യുന്നു. ഇത് ശരീരപ്രവർത്തനത്തെ ബാധിക്കുന്നു.നമ്മുടെ രക്തത്തിലെ പ്രതിരോധകോശങ്ങൾ അവയെകണ്ടത്തി നശിപ്പിക്കുന്നു.ഈ പ്രവർത്തനത്തിൽ പ്രതിരോധകോശങ്ങളും നശിക്കുന്നുണ്ട്.ഈ യുദ്ധത്തിൽ നമ്മുടെ ശരീരത്തിൽ സൂഷ്‍മജീവികൾക്ക് എതിരെ ഉത്‍പാദിക്കപ്പെടുന്ന സ്രവങ്ങളാണ് ആന്റിബോഡികൾ. അവ വൈറസുകളെ തിരഞ്ഞുപ്പിടിച്ച് നശിപ്പിക്കുന്നു .വളരെ ശക്തമായ പല വൈറസുകളെയും നേരിടാൻ ശരീരം ആരോഗ്യമുളളതായിരിക്കണം. പോഷണയുക്തമായ ശരീരം രോഗങ്ങളോട് യുദ്ധം ചെയ്‍ത് വിജയിക്കാൻ നമ്മെ | ||
സഹായിക്കുന്നു. . | സഹായിക്കുന്നു. . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 28: | വരി 19: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1 |name=pcsupriya|തരം= ലേഖനം}} |
18:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗവും പ്രതിരോധവും
ലോകം മുഴുവൻ ഇന്ന് കൊറോണയുടെ പിടിയിലാണ്.രോഗംബാധിച്ച് വളരെ അധികം പേർ കഷ്‍ടപ്പെടുന്നു.കുറേ പേർ സുഖം പ്രാപിക്കുന്നു. ചിലർ രോഗത്തിൽ നിന്ന് മോചിതരാകാൻ കൂടുതൽ സമയമെടുക്കുന്നു.എന്നാൽ ഏതാനും പേർ മരിച്ചുപോകുന്നു. എന്താണിതിന്റെ രഹസ്യം? ഇതിനു കാരണം ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയാണ്. സാധാരണ അവസ്‍ഥയിൽ നിന്നുള്ള ശരീരത്തിന്റെ പ്രവർത്തനവ്യതിയാനത്തെയാണ് രോഗം എന്ന് പറയുന്നത്.രോഗം വരാതെ നോക്കുന്നതും അഥവാ അതിനെ കീഴടക്കി ശരീരത്തെ രക്ഷിക്കാൻ ശ്രമിക്കുകയുംചെയ്യുന്ന ശക്തിയാണ് രോഗപ്രതിരോധം. ഇത് പ്രായം,ലിഗം,ജനിതകപാരമ്പര്യം,ജീവിതരീതി എന്നിവയ്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. കൊറോണ പോലയുള്ള വൈറസ് രോഗങ്ങൾക്ക് കാരണമായ സൂഷ്‍മജീവികൾ ജീവിക്കാൻ വേണ്ടിയാണ് നമ്മുടെ ശരീരത്തിൽ കടക്കുന്നത്.നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിച്ചുകൊണ്ട് വളരുകയും പെരുക്കുകയും ചെയ്യുന്നു. ഇത് ശരീരപ്രവർത്തനത്തെ ബാധിക്കുന്നു.നമ്മുടെ രക്തത്തിലെ പ്രതിരോധകോശങ്ങൾ അവയെകണ്ടത്തി നശിപ്പിക്കുന്നു.ഈ പ്രവർത്തനത്തിൽ പ്രതിരോധകോശങ്ങളും നശിക്കുന്നുണ്ട്.ഈ യുദ്ധത്തിൽ നമ്മുടെ ശരീരത്തിൽ സൂഷ്‍മജീവികൾക്ക് എതിരെ ഉത്‍പാദിക്കപ്പെടുന്ന സ്രവങ്ങളാണ് ആന്റിബോഡികൾ. അവ വൈറസുകളെ തിരഞ്ഞുപ്പിടിച്ച് നശിപ്പിക്കുന്നു .വളരെ ശക്തമായ പല വൈറസുകളെയും നേരിടാൻ ശരീരം ആരോഗ്യമുളളതായിരിക്കണം. പോഷണയുക്തമായ ശരീരം രോഗങ്ങളോട് യുദ്ധം ചെയ്‍ത് വിജയിക്കാൻ നമ്മെ സഹായിക്കുന്നു. .
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം