"എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/അതിജീവിക്കാം.. ഈ മഹാമാരിയെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം.. ഈ മഹാമാരിയെ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്= 36449
| സ്കൂൾ കോഡ്= 36449
| ഉപജില്ല=  കായംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കായംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം.. ഈ മഹാമാരിയെ...


അതിജീവിക്കാം.. ഈ മഹാമാരിയെ...
ഒറ്റക്കെട്ടായ് നിൽക്കാം നമുക്കീ -
മഹാമാരിയെ തരണം ചെയ്യാം
ഒരിക്കലും നമ്മൾ തളരരുത്
ഒരിക്കലും നമ്മൾ പതറരുത്
തളരരുത് പതറരുത്
ജാഗ്രതയാണ് നമ്മുടെ കൈ മുതൽ
സാമൂഹിക അകലം പാലിക്കാം
മനസ്സുകൊണ്ട് ഒന്നാകാം
കൈകൾ നന്നായി കഴുകീടാം..
ഓഖിയും നിപ്പയും പ്രളയവും
അതിജീവിച്ച നാം കൊറോണയെയും തുരത്തീടും..
തുരത്തീടാം തുരത്തീടാം കൊറോണയേയും തുരത്തീടാം
സർക്കാർ നമ്മുടെ മുന്നിലുണ്ട്...


 

ശ്രീലക്ഷമി.എച്ച്
IIIA ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത