ഉള്ളടക്കത്തിലേക്ക് പോവുക

"കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13362 (സംവാദം | സംഭാവനകൾ)
No edit summary
13362 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വിപത്ത് |വിപത്ത് ]]
*[[{{PAGENAME}}/കൊറോണ |കൊറോണ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= വിപത്ത്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
       
തിൻമകൾ നിറഞ്ഞ
മഹാമാരിയായ്‌  പെയ്ത  കോവിഡേ -
ഈ ലോകത്തിലേക്ക് വന്ന
ഭൂഖണ്ഡങ്ങളിൽ  കടന്നു
ചെറു കീടമേ നിന്നെ
മനുഷ്യ കുലത്തെ  മണ്ണോടു ചേർക്കാൻ,
കൊറോണയെന്ന്
തുനിഞ്ഞി റങ്ങിയ നിന്നെ
പേര് ചൊല്ലി വിളിച്ചു '
സാമൂഹികമായ്  അകന്നു നിന്നും
നിൻ മുന്നിൽ നിശ്ചലമല്ലോ
അകത്തിരുന്നും നാം അതിജീവിക്കും....  
ഈ ലോകം....
നിന്റെ ഉഗ്രരൂപത്തെ നശിപ്പിക്കാനായ്‌...  
അഹങ്കാരിയായ മനുഷ്യനിലേക്ക്
സ്മരിക്കുന്നു ഞങ്ങളീ വേളയിൽ -
നന്മയുടെ നാമ്പ്
അഹോരാത്രം കൂടപ്പിറപ്പിനെ പോലെ
വിരിയിക്കാൻ വന്നതോ നീ
കൂട്ടിരിക്കുന്ന വൈദികരെയും,  മാലാഖ മാരെയും, നിയമപാലകരെയും....  
കണ്ണാൽ കാണാൻ കഴിയാത്ത നീ
"അതിജീവിക്കുക തന്നെ ചെയ്യും നാം -
മനുഷ്യൻ്റെ കണ്ണിലെ വേദനയായി....
ഭയത്തോടെ അല്ല ജാഗ്രതയോടെ തന്നെ
സ്നേഹത്തിൻ കൈകൾ കോർത്ത് നിന്നെ ഞങ്ങൾ തുരത്തും....
ജാഗ്രതയാണ് വേണ്ടത്
ഭയമല്ല......       
 




വരി 23: വരി 26:


{{BoxBottom1
{{BoxBottom1
| പേര്= ഋതുനന്ദ.പി,
| പേര്= ആദിനാഥ് വി.എൻ
| ക്ലാസ്സ്=4th std    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3th std    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

തിൻമകൾ നിറഞ്ഞ
ഈ ലോകത്തിലേക്ക് വന്ന
ചെറു കീടമേ നിന്നെ
കൊറോണയെന്ന്
പേര് ചൊല്ലി വിളിച്ചു '
നിൻ മുന്നിൽ നിശ്ചലമല്ലോ
ഈ ലോകം....
അഹങ്കാരിയായ മനുഷ്യനിലേക്ക്
നന്മയുടെ നാമ്പ്
വിരിയിക്കാൻ വന്നതോ നീ
കണ്ണാൽ കാണാൻ കഴിയാത്ത നീ
മനുഷ്യൻ്റെ കണ്ണിലെ വേദനയായി....
സ്നേഹത്തിൻ കൈകൾ കോർത്ത് നിന്നെ ഞങ്ങൾ തുരത്തും....
ജാഗ്രതയാണ് വേണ്ടത്
ഭയമല്ല......



 

ആദിനാഥ് വി.എൻ
3th std കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത