"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ് - പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപജില്ല തിരുത്തൽ) |
No edit summary |
||
വരി 26: | വരി 26: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മെറിൻ എൽസ മാമച്ചൻ | | പേര്= മെറിൻ എൽസ മാമച്ചൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
18:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ് - പ്രതിരോധം
• അനാവശ്യമയി പുറത്തിറങ്ങി നടക്കരുത് • രോഗബാധിത രാജൃങ്ങളിൽ നിന്നെത്തുന്നവർ രോഗബാധ ഉണ്ടോ എന്നറിയാൻ സ്ക്രീനിംഗിന് വിധേയരാകേണ്ടതാണ്. • ഇവരുടെ കബന്ധുമിത്രാദികൾക്കോ, പരിചയക്കാർക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. • കണ്ണിലോ, മൂക്കിലോ, വായിലോ കൈകൾ കഴുകാതെ തൊടരുത്. • കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകണം. ഇത് പലയാവർത്തി ദിവസേന ചെയ്യണം. • തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ യാതൊരു കാരണവശാലും മറ്റൊരാളുടെ നേർക്ക് ആവാതിരിക്കാൻ തൂവാലകൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക. • രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. • മത്സ്യമാംസാദികൾ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. • രോഗ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. • രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. • രോഗബാധ ഉള്ള രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവർ വിദേശ രാജ്യത്തു നിന്നും യാത്രതിരിച്ചത് മുതൽ 28 ദിവസം വരെ പൊതു ജന സമ്പർക്കം ഒഴിവാക്കുകയും വീടുകളിൽ തന്നെ തങ്ങുകയും ചെയ്യണം. • രോഗലക്ഷണമില്ലെങ്കിലും 28 ദിവസം പൂർത്തിയാകുന്നത് വരെ എല്ലാദിവസവും ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വിവരങ്ങൾ അറിയിച്ചു കൊണ്ടിരിക്കണം. • ഏറ്റവും പ്രധാനമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. • പൊതുസ്ഥലത്തേക്ക് പോകുമ്പോൾ മാസ്ക ഉപയോഗിക്കണം • പൊതുസ്ഥലത്ത് പോയിട്ട് വരുംമ്പോൾ സാനിറ്റൈർ ഉപയോഗിക്കണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ