"ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/മുടിയൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുടിയൻ കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}

18:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുടിയൻ കൊറോണ


അകറ്റിടാം കൊറോണയെ
ഭീതിയിൽ നിന്നകറ്റിടാം
കരുതലോടെകാക്കലോടെ
അകലെ നിന്നടുത്തിടാം
കൊറോണ വന്ന കാലം
നല്ല ശീലം ചൊല്ലിടാം
വ്യക്തിശുചിത്വംപാലിക്കാം
വീട്ടിൽ തന്നെ കൂട്ടുകൂടാം
അകറ്റിടാം കൊറോണയെ
ജാഗ്രതയോടകറ്റിടാം
നാമൊന്ന് ലോകമൊന്ന്
ചിന്തയാൽ
ഒത്തുചേർന്ന് നിന്നിടാം
ഈഅവധിക്കാലം പുതുമയോടെ
മാതൃകയായ് നിന്നിടാം

 

അഞ്ജന കൃഷ്ണ.വി
3 B ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത