"ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ ഡ്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഡ്രോൺ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
    സ്കൂൾ പൂട്ടിയിട്ട്  ഒരാഴ്ചയായി. ഇതുവരെ കുട്ടനെ വീടിന് വെളിയിൽ വിട്ടിട്ടില്ല, കാരണം കൊറോണ തന്നെ. കേരളം മുഴുവൻ ലോക്ക് ഡൗൺ ആണ് പോലും. റോഡിലൊന്നും ആരുമില്ല.ഗോപിയേട്ടന്റെ കട തുറന്നിട്ട് കാലം ഒരുപാടായി, ഇനി കുട്ടന് ഒരു മിഠായിക്ക്പോലും വകയില്ല. ടൗണിലും മറ്റും കടകൾ ഉണ്ട്. പക്ഷേ, അച്ഛൻ തന്നെ വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളൂ, പോലീസുകാർ ഉണ്ടത്രേ.ഒരുദിവസം കുട്ടൻ ആരും കാണാതെ വീടിനു വെളിയിൽ ഇറങ്ങി. ചുറ്റും ആരുമില്ല. അവൻ മുത്തശ്ശിയാലിന്റെ അടുത്തേക്ക് പോയി കുട്ടന്റെ അച്ഛന്റെ ചെറുപ്പത്തിലേ അതൊരു പടുകൂറ്റനാലാണ്. ആൽത്തറയിൽ ഇരുന്നു സൊറ പറയാൻ അനീസും ഗോപാലനും ജോണും എല്ലാം കൂടുമായിരുന്നു. എന്നാൽ ഇന്നവിടെ ആരുമില്ല.  
  <center> <poem>
 
     അവൻ തന്റെ 'സുഖവാസകേന്ദ്രത്തെ' പറ്റി ഓർത്തു. ടൗണിനോട് അല്പം ചേർന്നാണ്. കുട്ടനും കൂട്ടുകാരും ഇടയ്ക്കിടെ അവിടെ വരാറുണ്ട്. ഒരു പടുകൂറ്റൻ മാവുണ്ട് അവിടെ, വേറെ ചെടികളൊന്നുമില്ല. ശിഖരങ്ങൾ വളഞ്ഞുപുളഞ്ഞു ആയതിനാൽ ഒരു കസേര പോലെ അതിലിരിക്കാം, നല്ല മാങ്ങയും ഉണ്ടാകും. കുട്ടൻ അവിടെ എത്തിയപ്പോൾ അവൻ ഞെട്ടിപ്പോയി. അവിടെ താൻ ഒഴികെ ഒരൊറ്റ മനുഷ്യജീവി ഇല്ല. അവൻ അങ്ങനെ നിന്നു.അനൂപും അപ്പുവും എല്ലാം എവിടെ!? അവൻ ചിന്ത പൂർത്തിയാക്കുന്നതിനു മുമ്പേ തലയ്ക്കു മീതെ ഒരു ഇരമ്പം കേട്ടു. അവൻ ആകാശത്തേക്ക് നോക്കി, ഒരു സാധനം നാലു ചിറകുകളുണ്ട്.  അവന് കാര്യം മനസ്സിലായില്ല. ഇതേതാ ഇങ്ങനെ ഒരു പക്ഷി! അവൻ അന്തംവിട്ടു. പിന്നെയാണ് മനസ്സിലായത് അത് പക്ഷിയല്ല ഡ്രോൺ ആണ് എന്ന്. അവനറിയാം ഇതിലൂടെ ചിത്രങ്ങൾ പോലീസിന് കിട്ടുമെന്ന്, വഴിയിൽ ഇറങ്ങുന്നവരെ പിടിക്കാൻ അവർ വിട്ട ആകാശപ്പോരാളികൾ.  

     കുട്ടൻ പിന്നെ നിന്നില്ല അവൻ ഓടി ഓടിയോടി അവൻ വീട്ടിലെത്തി. വീടിന്റെ കുറച്ചപ്പുറത്തായി ഒരു പോലീസ് ജീപ്പ്! അവൻ പേടിച്ചു വിറച്ചു. തന്നെ കൊണ്ടുപോകാൻ വന്നതാണ്,അവൻ വിചാരിച്ചു. അവൻ ജനലിലൂടെ ഒളിഞ്ഞുനോക്കി. അപ്പോൾ അവന് നെഞ്ചിലൊരു തണുപ്പും ആശ്വാസവും തോന്നി.  അവർ ബോധവൽക്കരണത്തിന് വന്നതാണ്.. പോലീസുകാരൻ പറഞ്ഞു: "നിങ്ങളാരും പേടിക്കേണ്ടതില്ല. കൊറോണയെ തുരത്താൻ ചില മുൻകരുതലുകൾ എടുത്താൽ മതി. എപ്പോഴും മാസ്ക് ധരിക്കുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക, ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുക,എന്നിവയാണ് അവ. ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത്, break the chain." പോലീസുകാരൻ പറഞ്ഞു നിർത്തി. അവന് സമാധാനമായി. അവൻ കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. അവന് എന്തെന്നില്ലാത്ത സുഖം തോന്നി. പക്ഷേ, അവൻ ഒരു പ്രതിജ്ഞയെടുത്തു, ഇനിമേലിൽ ഈ ലോക്ഡൗൺ കഴിയാതെ താൻ പുറത്തിറങ്ങില്ല എന്ന്. അവൻ മനസ്സിൽ പറഞ്ഞു അതെ      "break the chain".

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= പ്രവീൺ പ്രകാശ്  
| പേര്= പ്രവീൺ പ്രകാശ്  
വരി 19: വരി 21:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Latheefkp | തരം= കഥ  }}

17:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഡ്രോൺ

സ്കൂൾ പൂട്ടിയിട്ട് ഒരാഴ്ചയായി. ഇതുവരെ കുട്ടനെ വീടിന് വെളിയിൽ വിട്ടിട്ടില്ല, കാരണം കൊറോണ തന്നെ. കേരളം മുഴുവൻ ലോക്ക് ഡൗൺ ആണ് പോലും. റോഡിലൊന്നും ആരുമില്ല.ഗോപിയേട്ടന്റെ കട തുറന്നിട്ട് കാലം ഒരുപാടായി, ഇനി കുട്ടന് ഒരു മിഠായിക്ക്പോലും വകയില്ല. ടൗണിലും മറ്റും കടകൾ ഉണ്ട്. പക്ഷേ, അച്ഛൻ തന്നെ വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളൂ, പോലീസുകാർ ഉണ്ടത്രേ.ഒരുദിവസം കുട്ടൻ ആരും കാണാതെ വീടിനു വെളിയിൽ ഇറങ്ങി. ചുറ്റും ആരുമില്ല. അവൻ മുത്തശ്ശിയാലിന്റെ അടുത്തേക്ക് പോയി കുട്ടന്റെ അച്ഛന്റെ ചെറുപ്പത്തിലേ അതൊരു പടുകൂറ്റനാലാണ്. ആൽത്തറയിൽ ഇരുന്നു സൊറ പറയാൻ അനീസും ഗോപാലനും ജോണും എല്ലാം കൂടുമായിരുന്നു. എന്നാൽ ഇന്നവിടെ ആരുമില്ല.
     അവൻ തന്റെ 'സുഖവാസകേന്ദ്രത്തെ' പറ്റി ഓർത്തു. ടൗണിനോട് അല്പം ചേർന്നാണ്. കുട്ടനും കൂട്ടുകാരും ഇടയ്ക്കിടെ അവിടെ വരാറുണ്ട്. ഒരു പടുകൂറ്റൻ മാവുണ്ട് അവിടെ, വേറെ ചെടികളൊന്നുമില്ല. ശിഖരങ്ങൾ വളഞ്ഞുപുളഞ്ഞു ആയതിനാൽ ഒരു കസേര പോലെ അതിലിരിക്കാം, നല്ല മാങ്ങയും ഉണ്ടാകും. കുട്ടൻ അവിടെ എത്തിയപ്പോൾ അവൻ ഞെട്ടിപ്പോയി. അവിടെ താൻ ഒഴികെ ഒരൊറ്റ മനുഷ്യജീവി ഇല്ല. അവൻ അങ്ങനെ നിന്നു.അനൂപും അപ്പുവും എല്ലാം എവിടെ!? അവൻ ചിന്ത പൂർത്തിയാക്കുന്നതിനു മുമ്പേ തലയ്ക്കു മീതെ ഒരു ഇരമ്പം കേട്ടു. അവൻ ആകാശത്തേക്ക് നോക്കി, ഒരു സാധനം നാലു ചിറകുകളുണ്ട്. അവന് കാര്യം മനസ്സിലായില്ല. ഇതേതാ ഇങ്ങനെ ഒരു പക്ഷി! അവൻ അന്തംവിട്ടു. പിന്നെയാണ് മനസ്സിലായത് അത് പക്ഷിയല്ല ഡ്രോൺ ആണ് എന്ന്. അവനറിയാം ഇതിലൂടെ ചിത്രങ്ങൾ പോലീസിന് കിട്ടുമെന്ന്, വഴിയിൽ ഇറങ്ങുന്നവരെ പിടിക്കാൻ അവർ വിട്ട ആകാശപ്പോരാളികൾ.
    കുട്ടൻ പിന്നെ നിന്നില്ല അവൻ ഓടി ഓടിയോടി അവൻ വീട്ടിലെത്തി. വീടിന്റെ കുറച്ചപ്പുറത്തായി ഒരു പോലീസ് ജീപ്പ്! അവൻ പേടിച്ചു വിറച്ചു. തന്നെ കൊണ്ടുപോകാൻ വന്നതാണ്,അവൻ വിചാരിച്ചു. അവൻ ജനലിലൂടെ ഒളിഞ്ഞുനോക്കി. അപ്പോൾ അവന് നെഞ്ചിലൊരു തണുപ്പും ആശ്വാസവും തോന്നി. അവർ ബോധവൽക്കരണത്തിന് വന്നതാണ്.. പോലീസുകാരൻ പറഞ്ഞു: "നിങ്ങളാരും പേടിക്കേണ്ടതില്ല. കൊറോണയെ തുരത്താൻ ചില മുൻകരുതലുകൾ എടുത്താൽ മതി. എപ്പോഴും മാസ്ക് ധരിക്കുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക, ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുക,എന്നിവയാണ് അവ. ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത്, break the chain." പോലീസുകാരൻ പറഞ്ഞു നിർത്തി. അവന് സമാധാനമായി. അവൻ കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. അവന് എന്തെന്നില്ലാത്ത സുഖം തോന്നി. പക്ഷേ, അവൻ ഒരു പ്രതിജ്ഞയെടുത്തു, ഇനിമേലിൽ ഈ ലോക്ഡൗൺ കഴിയാതെ താൻ പുറത്തിറങ്ങില്ല എന്ന്. അവൻ മനസ്സിൽ പറഞ്ഞു അതെ "break the chain".
 
പ്രവീൺ പ്രകാശ്
8E ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ