"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
*[[{{PAGENAME}}/വിഷുപ്പുലരി|വിഷുപ്പുലരി]]
*[[{{PAGENAME}}/വിഷുപ്പുലരി|വിഷുപ്പുലരി]]
*[[{{PAGENAME}}/ ഒരു തുള്ളി കണ്ണീരും വീഴരുത്|  ഒരു തുള്ളി കണ്ണീരും വീഴരുത്]]
*[[{{PAGENAME}}/ ഒരു തുള്ളി കണ്ണീരും വീഴരുത്|  ഒരു തുള്ളി കണ്ണീരും വീഴരുത്]]
{{BoxTop1
| തലക്കെട്ട്= ഒരു തുള്ളി കണ്ണീരും വീഴരുത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പുത്തനുടുപ്പില്ല  പൂത്തിരിയില്ല
പൂമുഖം നിറയെ കൂട്ടുകാരില്ല
വിഷുക്കണി കാണുവാൻ
കൈനീട്ടം വാങ്ങുവാൻ
കണിക്കലത്തിലെ അപ്പം നുണയുവാൻ
കൂട്ടുകാരൊന്നിച്ച് പോക്കുമില്ല
ഒന്നിച്ചിരുന്നൊന്നു സദ്യയുണ്ണാൻ
കൂട്ടിരിക്കാനിന്ന് ആരുമില്ല
ഒരു കൈ കൊടുത്തൊന്ന് ആശംസ നേരുവാൻ
കെട്ടിപ്പിടിച്ചൊന്ന് സന്തോഷിക്കാൻ
നിവർത്തിയില്ലാത്ത അവസ്ഥ ആയി
ഈ മനോഹരഭൂമിയിൽ
ഇനി ഒരു തുള്ളി കണ്ണീരും വീഴരുത്
എന്നൊരു വാക്കുമായി
ഈ മഹാമാരിയെ ഒന്നിച്ച് നേരിടാം
വീട്ടിലിരിക്കു സുരക്ഷിതരായി
</poem> </center>
{{BoxBottom1
| പേര്=  ദേവാംഗന സനൂപ്
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ, യു പി സ്കൂൾ , താവക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13381
| ഉപജില്ല=  കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം