"പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
നമ്മുടെ ചുറ്റും ഉള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ ജീവിക്കുവാൻ നമ്മെ സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു. പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല ആകാശം ഭൂമി നദികൾ വായു മലകൾ താഴ്വരകൾ എന്നിങ്ങനെ ഒട്ടനവധി വസ്തുക്കൾ നൽകുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരിസ്ഥിതി നമ്മുടെ പ്രകൃതിയിൽ ഒരുക്കി വച്ചിരിക്കുന്നു. | |||
ഇത്തരത്തിൽ നാം വസിക്കുന്ന നമ്മുടെ പ്രകൃതിയുടെ | ഇത്തരത്തിൽ നാം വസിക്കുന്ന നമ്മുടെ പ്രകൃതിയുടെ മൗലികതയും നാം നശിപ്പിക്കരുത്. കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തിൽ നമുക്ക് ജീവിക്കുവാനും ആസ്വദിക്കുവാനും,പ്രകൃതിയാകുന്ന അമ്മ ഈ മനോഹരമായ പരിസ്ഥിതിയെ നമുക്ക് പ്രദാനം ചെയ്യുന്നു. ആയതിനാൽ എല്ലാം നന്മ നിമിഷങ്ങളിൽ നിന്നും വൃത്തിയും വെടിപ്പുമുള്ളതായി ഈ പരിസ്ഥിതി .നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ കടമയാണ് ചുമതലയാണ്. | ||
ആധുനിക കാലഘട്ടത്തിൽ | ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയതോതിൽ അസ്വസ്ഥമാക്കുന്നു എന്നാൽ നമ്മൾ എല്ലാവരും പ്രകൃതി സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.ജാതിമതഭേദമെന്യേ എല്ലാവരും ഒന്ന് എന്ന സാമൂഹ്യ ബോധത്തോടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചു പോകണം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കണം.ഭൂമിയിൽ ജനിക്കുന്ന ഓരോ പുൽക്കൊടിയും ജീവിക്കേണ്ട സൗകര്യങ്ങൾ അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം പരിസ്ഥിതി നമുക്കായി കരുതി വയ്ക്കുന്നു. ജീവിവർഗ്ഗങ്ങളുടെ നന്മയും സ്നേഹവും മാത്രമാണ് പരിസ്ഥിതി ആഗ്രഹിക്കുന്നത്. പക്ഷേ നാം തിരികെ നൽകുന്നതോ ഏറ്റവും ക്ലേശം ആയ പെരുമാറ്റരീതികൾ .അവയെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. എന്നാൽ അതിൻറെ തിരിച്ചടികൾ ഒന്നൊന്നായി പ്രകൃതി നമുക്ക് നൽകിക്കൊണ്ടിരിക്കുന്നു.മനുഷ്യൻ പ്രകൃതിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്നു.അവന് സ്നേഹം എന്തെന്ന് പഠിപ്പിക്കുന്നു അവനിൽ നന്മയുടെ ദീപം കൊളുത്തുന്നു വിവേകം ഉള്ളവൻ ആക്കി തീർക്കുന്നു.പരിസ്ഥിതിക്ക് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കി അവയെ സംരക്ഷിക്കാം വരും തലമുറയുടെ ഭവി നാം കാത്തുസൂക്ഷിക്കുക, പരിസ്ഥിതിയെ ആസ്വദിക്കാൻ കഴിയുക. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം= ലേഖനം}} |
17:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
നമ്മുടെ ചുറ്റും ഉള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ ജീവിക്കുവാൻ നമ്മെ സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു. പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല ആകാശം ഭൂമി നദികൾ വായു മലകൾ താഴ്വരകൾ എന്നിങ്ങനെ ഒട്ടനവധി വസ്തുക്കൾ നൽകുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരിസ്ഥിതി നമ്മുടെ പ്രകൃതിയിൽ ഒരുക്കി വച്ചിരിക്കുന്നു. ഇത്തരത്തിൽ നാം വസിക്കുന്ന നമ്മുടെ പ്രകൃതിയുടെ മൗലികതയും നാം നശിപ്പിക്കരുത്. കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തിൽ നമുക്ക് ജീവിക്കുവാനും ആസ്വദിക്കുവാനും,പ്രകൃതിയാകുന്ന അമ്മ ഈ മനോഹരമായ പരിസ്ഥിതിയെ നമുക്ക് പ്രദാനം ചെയ്യുന്നു. ആയതിനാൽ എല്ലാം നന്മ നിമിഷങ്ങളിൽ നിന്നും വൃത്തിയും വെടിപ്പുമുള്ളതായി ഈ പരിസ്ഥിതി .നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ കടമയാണ് ചുമതലയാണ്. ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയതോതിൽ അസ്വസ്ഥമാക്കുന്നു എന്നാൽ നമ്മൾ എല്ലാവരും പ്രകൃതി സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.ജാതിമതഭേദമെന്യേ എല്ലാവരും ഒന്ന് എന്ന സാമൂഹ്യ ബോധത്തോടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചു പോകണം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കണം.ഭൂമിയിൽ ജനിക്കുന്ന ഓരോ പുൽക്കൊടിയും ജീവിക്കേണ്ട സൗകര്യങ്ങൾ അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം പരിസ്ഥിതി നമുക്കായി കരുതി വയ്ക്കുന്നു. ജീവിവർഗ്ഗങ്ങളുടെ നന്മയും സ്നേഹവും മാത്രമാണ് പരിസ്ഥിതി ആഗ്രഹിക്കുന്നത്. പക്ഷേ നാം തിരികെ നൽകുന്നതോ ഏറ്റവും ക്ലേശം ആയ പെരുമാറ്റരീതികൾ .അവയെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. എന്നാൽ അതിൻറെ തിരിച്ചടികൾ ഒന്നൊന്നായി പ്രകൃതി നമുക്ക് നൽകിക്കൊണ്ടിരിക്കുന്നു.മനുഷ്യൻ പ്രകൃതിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്നു.അവന് സ്നേഹം എന്തെന്ന് പഠിപ്പിക്കുന്നു അവനിൽ നന്മയുടെ ദീപം കൊളുത്തുന്നു വിവേകം ഉള്ളവൻ ആക്കി തീർക്കുന്നു.പരിസ്ഥിതിക്ക് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കി അവയെ സംരക്ഷിക്കാം വരും തലമുറയുടെ ഭവി നാം കാത്തുസൂക്ഷിക്കുക, പരിസ്ഥിതിയെ ആസ്വദിക്കാൻ കഴിയുക.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം