"മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ഈ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ അവധിക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഈ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഈ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 35: വരി 35:
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ അവധിക്കാലം


(പലർക്കും ഇത് ഇ- അവധിക്കാലമാണെങ്കിലും ....)

പരസ്പരം പാറിനടക്കേണ്ട നമ്മൾ,
 
കുഞ്ഞിക്കഥകളും കളികളും നടത്തേണ്ട നമ്മൾ,
 
ലോകനന്മയ്ക്കായ് കൂട്ടിലടക്കപ്പെടുമ്പോൾ,
 
അതാണ് സ്വർഗം, ഇതിലും സന്തോഷം

 ഉള്ളിലെ ഭയം മറന്നു കർഷകരായി,

അണ്ണാറക്കണ്ണനെയും കരിയിലക്കിളിയെയും

നോക്കി - നോക്കി നിന്ന് നമുക്കാർത്തുല്ലസിക്കാം.

അപ്പോഴും ഒന്നോർക്കണം നാം

ശുചിത്വത്തിൻ മഹത്വം.

ആര്യ എസ്
7 ഡി മണ്ണാറശാല യു.പി.എസ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത