മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ഈ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ അവധിക്കാലം


(പലർക്കും ഇത് ഇ- അവധിക്കാലമാണെങ്കിലും ....)

പരസ്പരം പാറിനടക്കേണ്ട നമ്മൾ,
 
കുഞ്ഞിക്കഥകളും കളികളും നടത്തേണ്ട നമ്മൾ,
 
ലോകനന്മയ്ക്കായ് കൂട്ടിലടക്കപ്പെടുമ്പോൾ,
 
അതാണ് സ്വർഗം, ഇതിലും സന്തോഷം

 ഉള്ളിലെ ഭയം മറന്നു കർഷകരായി,

അണ്ണാറക്കണ്ണനെയും കരിയിലക്കിളിയെയും

നോക്കി - നോക്കി നിന്ന് നമുക്കാർത്തുല്ലസിക്കാം.

അപ്പോഴും ഒന്നോർക്കണം നാം

ശുചിത്വത്തിൻ മഹത്വം.

ആര്യ എസ്
7 ഡി മണ്ണാറശാല യു.പി.എസ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത