"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 1 }} <center> <poem> കോവിഡ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ആദിദേവ് അക്കാളത്ത്
| പേര്= ആദിദേവ് അക്കാളത്ത്
| ക്ലാസ്സ്= III
| ക്ലാസ്സ്= 3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color= 1
| color= 1
}}
}}
{{Verified1|name=MT_1227|തരം=കവിത}}

16:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് നാടുവാണീടും കാലം
ബസ്സില്ല,കാറില്ല,ലോറിയില്ല ആളുമില്ല..
തിക്കിത്തിരക്കുമില്ല,സമയത്തിന് ഒട്ടും വിലയുമില്ല...
പച്ചനിറമുള്ള മാസ്ക് വച്ച് കണ്ടാൽ എല്ലാവരും ഒന്ന് പോലെ...
കുറ്റം പറയാൻ ആണെങ്കിലും വായ തുറക്കാൻ ആർക്കു പറ്റും,
മാസ്കൊന്ന് മൂക്കിലിരിക്കുമ്പോൾ മിണ്ടാതിരിക്കുവയത്റേ കാമ്യം...
വട്ടത്തിൽ വീട്ടിലിരുത്തി നന്നെ വട്ടം കറക്കി ചെറു കീടമൊന്ന്...
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ...
അമ്പതിനായിരം, അറുപതിനായിരം ആളുകൾ എത്രയോ പോയ് മറഞ്ഞു...
നെഞ്ച് വിരിച്ചൊരാ ്് മർത്യന്റെ നെഞ്ചിൽ മാറാപ്പ് കേറ്റിയതേത് ദൈവം...!
മർത്യന്റെ അഹങ്കാരത്തിന് അറുതി വരുത്താൻ ഇത് കുഞ്ഞു കോവിഡിന് കഴിയുന്നു...

ആദിദേവ് അക്കാളത്ത്
3 മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത