"എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/നമ്മുടെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ മാലാഖ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sreejithkoiloth| തരം= ലേഖനം}} |
16:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ മാലാഖ
ഡ്യൂട്ടി കഴിഞ്ഞപ്പോൾ ആദ്യം പേടി തോന്നി.പിന്നെ പതിയെ പേടി മാറി.ഉത്തരവാദിത്തമാണ് , ചുമതലയാണ്.എവിടെ നിയോഗിച്ചാലും ജോലിയെടുക്കാൻ സന്നദ്ധരാകേണ്ടവരാണ് ഞങ്ങൾ നേഴ്‌സുമാർ.ചൈനയിലെ വുഹാനിൽ നിന്നാണ് കോവിഡ്19 ലോകമാകെ പടർന്നു പിടിച്ചത്.മാസ്കും ഗ്ലൗസും മുഖാവരണവും ധരിച്ചാൽ പിന്നെ ഞങ്ങളെ തിരിച്ചറിയാൻ ആർക്കും പറ്റില്ല.ചുറ്റിലും ആശങ്ക നിറഞ്ഞ മുഖങ്ങൾ,ആശ്വാസവും തണലുമേകാൻ സ്വയം വെയിലേൽക്കണം. ഞങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായ കൈകളി ഏല്പിച്ചാണ് ഞങ്ങൾ ഡ്യൂട്ടിക്ക് കയറിയത്.ഇനി എന്ന് അവരെ കാണാൻ പറ്റുമെന്ന് അറിയില്ല.ഒരു ജീവൻ രക്ഷിക്കാൻ കാവൽ നിൽക്കേണ്ടവരാണ് ഞങ്ങൾ..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം