"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem
 
<center> <poem>
അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു.  
അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു.  
ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു.  
ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു.  
വരി 10: വരി 11:
ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു.  
ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു.  
ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല  
ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല  
മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം.
മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം
 
</poem> </center>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സമ്പത്ത് കുമാർ
| പേര്= സമ്പത്ത് കുമാർ
വരി 26: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ ജീവിതം

അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു.
ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു.
സ്വന്തമാക്കി വച്ചിരുന്ന സമ്പത്തെല്ലാം വ്യർഥമാണെന്നു തിരിച്ചറിഞ്ഞ നാളുകൾ.
ഒത്തുചേരലാണ് സന്തോഷം എന്നു കരുതിയ നാം
ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു.
ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല
മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം

സമ്പത്ത് കുമാർ
9 F ക്രിസ്തുരാജ് എച്ച്.എസ്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത