"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
നമുക്ക് ഒരുമിച്ച് കൊറോണയെ നേരിടാം.... | നമുക്ക് ഒരുമിച്ച് കൊറോണയെ നേരിടാം.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മൂഹമ്മദ് റിസ്വാൻ കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 29: | വരി 29: | ||
| ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കവിത}} |
15:47, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസ്സിൽ ആശങ്ക കൊണ്ട് നിറയുകയാണ്. കാരണം അതു നമ്മുടെ നാട്ടിലെ ഒരു പാട് പേരുടെ ജീവൻ കൊയി തെടുത്തിരിക്കുകയാണ് ഒരു നാട്ടിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ അവരെ കാണാൻ പോലും കഴിയുന്നില്ല സങ്കടം മനസ്സിൽ വെച്ച് ഇരിക്കുകയല്ലാതെ വേറൊരു വഴിയുമില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല എല്ലാവരും പട്ടിണിയിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആരുടേയും കയ്യിൽ പണമില്ല പണക്കാരനും പാവപ്പെട്ടവനുമെല്ലാം ഒരു പോലെ തന്നെ. കൊറോണ എന്നാൽ എത്രയും പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്ന ഒരു വൈറസാണ്. അതിനെ മറികടക്കാൻ നമ്മൾ ഒന്നായി പരിശ്രമിക്കണം അതിനായി ആരോഗ്യ പ്രവർത്തകരും പോലീസുകാരുമൊക്കെ പറയുന്നത് നിസ്സാരമായി കാണാതിരിക്കുക അവരുടെ വാക്കുകൾക്ക് വില കൽപിക്കുക ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക മൂക്ക് കണ്ണ് ചെവി വായ എന്നിവ കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക എല്ലാവരും വീട്ടിൽ തന്നെ കഴിയുക അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക അത്യവശ്യ കാര്യത്തിന് വേണ്ടി പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക മുൻകരുതലുകൾ എടുക്കുക. നമുക്ക് ഒരുമിച്ച് കൊറോണയെ നേരിടാം....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത