"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പ്രകൃതീ...മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതീ...മാപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

15:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതീ...മാപ്പ്      

പ്രകൃതി മനോഹരി,നിൻ -
പുഴുക്കുത്തേറ്റ മേനിയെൻ കരളു -
പുകയ്ക്കുന്നു പച്ചപ്പുതപ്പി പുൽത്തകിടികൾ
പരിരംഭണത്താൽ ചുട്ടുപൊള്ളുന്നു
വൃക്ഷലതാദികൾ കൊഴിച്ചിട്ട പഴുത്തിലകൾ
വാടിയുണങ്ങുന്നതും നോക്കി അഗ്നിയാൽ -
വനം ചുട്ടെരിക്കുന്നു, നാം
വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നു, നാം
കാടു കത്തുന്നു നാടു പുകയ്ക്കുന്നു
കാട്ടാളവേഷം ധരിച്ച കാപാലികർ
കളങ്കമറ്റ, കാഠിന്യമേറിയ
കരളുറപ്പുള്ള നീച പ്രവൃത്തികൾ
നീലമേഘം പുകഞ്ഞു, മഴവില്ലിൽ
നിണമൊഴുകിപ്പരന്നു
നിഷ്ഠൂരകർമ്മം വിതയ്ക്കുന്ന
നിഷിദ്ധചിന്തകൾ, നിർബന്ധബുദ്ധികൾ
ഇനിയും തളരാതെ പോയിടാം.
ഇനി വരുന്നൊരു തലമുറയ്ക്കായി
ഇത്രമേൽ ദ്രോഹിച്ചിടാതെ പോയിടാം
ഇടനെഞ്ച് ചേർത്ത് പിടിച്ചിടാം .
 

ആദർശ് തോമസ്
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത