ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SELVIYA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=തത്തമ്മ | color=3}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SELVIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=തത്തമ്മ
| തലക്കെട്ട്=തത്തമ്മ
| color=3}}
| color=3}}
<center> <poem>
എന്നും എന്നും എൻ്റെ മുറ്റത്തുള്ള
മരത്തിൽ പറന്നിരിക്കും തത്തമ്മ
കാണാൻ നല്ല ചേലാണ്
തൂവൽ പച്ച നിറമാണ്
കുഞ്ഞിക്കണ്ണുകൾ രണ്ടാണ്
ചുണ്ടുകൾ നല്ല ചുവപ്പാണ്
പഴങ്ങൾ കൊത്തി തിന്നീടും
ഞാൻ അവൾക്കൊരു പേരിട്ടു
അതാണ് മീനു തത്തമ്മ......

15:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ
<poem>

എന്നും എന്നും എൻ്റെ മുറ്റത്തുള്ള മരത്തിൽ പറന്നിരിക്കും തത്തമ്മ കാണാൻ നല്ല ചേലാണ് തൂവൽ പച്ച നിറമാണ് കുഞ്ഞിക്കണ്ണുകൾ രണ്ടാണ് ചുണ്ടുകൾ നല്ല ചുവപ്പാണ് പഴങ്ങൾ കൊത്തി തിന്നീടും ഞാൻ അവൾക്കൊരു പേരിട്ടു അതാണ് മീനു തത്തമ്മ......