"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
ദൈവത്തിന്റെ വരദാനമാണ് പ്രകൃതി. അതിനെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്നാൽ,  മനുഷ്യർ പരിസ്ഥിതിയെ നിരന്തരം ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മൂല്യങ്ങൾ ഖനനം ചെയ്യുന്നു. ഇങ്ങനെയൊക്കെ പരിസ്ഥിതിയെ ഉപദ്രവിച്ചാൽ അവസാനം മനുഷ്യർ തന്നെ ഭീഷണി നേരിടേണ്ടി വരും. പരിസ്ഥിതിയെ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ശുചിത്യം ആവശ്യമാണ്‌. നാട്ടിലും, വീട്ടിലും, റോട്ടിലും ശുചിത്യം ആവശ്യം ആണ്. എങ്കിൽ മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയു. രോഗമുക്തി നേടാൻ ശുചിത്യം  അനിവാര്യമാണ്. പരിസ്ഥിതിയെ നന്നായി പരിപാലിച്ചില്ലെങ്കിൽ രോഗങ്ങൾ നമ്മെ കീഴടക്കാൻ സാധ്യത കൂടുതലാണ്. അത്കൊണ്ട് പരിസ്ഥിതിയെ സ്നേഹിച്ചു നമ്മുടെ ആരോഗ്യം നിലനിർത്താം.  

              SAVE EARTH
<center> <poem>
                SAVE LIFE
SAVE EARTH
                    BE HAPPY
SAVE LIFE
BE HAPPY
</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്=    Muhammad nabeel KP
| പേര്=    Muhammad nabeel KP
| ക്ലാസ്സ്= 3ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 21:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Mtdinesan|തരം=ലേഖനം}}

15:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ദൈവത്തിന്റെ വരദാനമാണ് പ്രകൃതി. അതിനെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്നാൽ, മനുഷ്യർ പരിസ്ഥിതിയെ നിരന്തരം ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മൂല്യങ്ങൾ ഖനനം ചെയ്യുന്നു. ഇങ്ങനെയൊക്കെ പരിസ്ഥിതിയെ ഉപദ്രവിച്ചാൽ അവസാനം മനുഷ്യർ തന്നെ ഭീഷണി നേരിടേണ്ടി വരും. പരിസ്ഥിതിയെ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ശുചിത്യം ആവശ്യമാണ്‌. നാട്ടിലും, വീട്ടിലും, റോട്ടിലും ശുചിത്യം ആവശ്യം ആണ്. എങ്കിൽ മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയു. രോഗമുക്തി നേടാൻ ശുചിത്യം അനിവാര്യമാണ്. പരിസ്ഥിതിയെ നന്നായി പരിപാലിച്ചില്ലെങ്കിൽ രോഗങ്ങൾ നമ്മെ കീഴടക്കാൻ സാധ്യത കൂടുതലാണ്. അത്കൊണ്ട് പരിസ്ഥിതിയെ സ്നേഹിച്ചു നമ്മുടെ ആരോഗ്യം നിലനിർത്താം.

SAVE EARTH
SAVE LIFE
BE HAPPY

Muhammad nabeel KP
3 ബി എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം