"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ അകറ്റിടാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകറ്റിടാം മഹാമാരിയെ | color=4 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=4
| color=4
}}
}}
{{Verified1|name=Manu Mathew| തരം=കവിത }}

15:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകറ്റിടാം മഹാമാരിയെ

അകറ്റിടാം മഹാമാരിയെ
ലോകമൊന്നിച്ച് നേരിടുന്ന
ഈ മഹാമാരിയെ നാമോരോരു-
ത്തരും ഭയക്കേണ്ടതുണ്ട്.
എന്നാലിനിയൊരു ഭയം വേണ്ട!
ജാഗ്രതയും മുൻകരുതലുകളും
നമുക്കൊന്നിച്ചെടുക്കാം.
തോൽക്കുകയില്ല നാം ഇനി,
പേടിച്ചോടുകയില്ല നാം
പരസ്പരസമ്പർക്കങ്ങളൊക്കെയും
കുറച്ചീടും നാം....
നേരിടാം ഒറ്റക്കെട്ടായ് തന്നെ
ലോകം വിട്ടുപോകുക നീ... കൊറോണേ...
കൈകൾ വൃത്തിയായി കഴുകുകയും,
മുഖത്ത് മാസ്ക് ധരിക്കുകയും,
പരസ്പരം അകലം പാലിക്കയും,
പുറമെയകന്നും, ഉള്ളിലടുത്തും,
നമുക്ക് കൊറോണയെ നേരിടാം.
അകന്നീടുക നീ... എന്നന്നേക്കുമായീ...

ആർഷ സുരേഷ്
8 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത