"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം.........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം.......... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താം..........

വരണം വരണം കൂട്ടുകാരെ
ഒറ്റക്കെട്ടായി വരിക
തുരത്തുക തുരത്തുക കൂട്ടുകാരെ
കൊറോണ എന്നൊരു വൈറസിനെ!
കഴുകുക കഴുകുക കുഞ്ഞികൈകൾ
കഴുകുക പലതവണ
കരുതുക കരുതുക തൂവാല
കരുതുക തൂവാല എപ്പോഴും
അകലുക അകലുക ശരീരം മാത്രം
അടുപ്പിച്ചീടുക മനസ്സെപ്പോഴും

വൈഷ്ണവി രാജൻ
1 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത