വരണം വരണം കൂട്ടുകാരെ ഒറ്റക്കെട്ടായി വരിക തുരത്തുക തുരത്തുക കൂട്ടുകാരെ കൊറോണ എന്നൊരു വൈറസിനെ! കഴുകുക കഴുകുക കുഞ്ഞികൈകൾ കഴുകുക പലതവണ കരുതുക കരുതുക തൂവാല കരുതുക തൂവാല എപ്പോഴും അകലുക അകലുക ശരീരം മാത്രം അടുപ്പിച്ചീടുക മനസ്സെപ്പോഴും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത