"ഗവ. എൽ പി എസ് തച്ചപ്പള്ളി/അക്ഷരവൃക്ഷം/ സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുരക്ഷ | color=1 }} <center> <poem> <big>വീട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
   | color=4
   | color=4
   }}
   }}
{{Verified|name=Sachingnair| തരം= കവിത}}

15:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുരക്ഷ

വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ രണ്ടും കഴുകേണം
ഇടയ്ക്കിടെ കഴുകേണം
ശുചിയായിട്ട് നടക്കേണം

ആൾക്കൂട്ടത്തിൽ പോകരുതേ
ദൂരേക്കൊന്നും പോകരുതേ
മുഖത്ത് മാസ്ക്ക് ധരിക്കേണം
അകലം വിട്ട് നിൽക്കേണം

നല്ല ഭക്ഷണം കഴിക്കേണം
ഇടയ്ക്കിടെ വെള്ളം കുടിക്കേണം
ശൈലജ ടീച്ചർ പറഞ്ഞതു കേൾക്കേണം
ആരോഗ്യത്തോടെ ഇരിക്കേണം

നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ
നാമതെപ്പോഴും ഓർക്കേണം

മിൻഹ ഫാത്തിമ എസ് എ
ഒന്നാം തരം ഗവ.എൽ.പി.എസ്.,തച്ചപ്പള്ളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത