"ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമ്മുടെ കടമ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
15:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം നമ്മുടെ കടമ
ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.നമ്മൾ നമ്മുടെ വീടിനെയും,പരിസരത്തെയും വൃത്തിയായി സൂക്ഷിക്കുക.അല്ലെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന കൊറോണ പോലുള്ള വൈറസുകൾ നമ്മെയും ബാധിക്കും.ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നല്ലതാണ്.ഇപ്പോൾ നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്നത് ചെയ്ത് സുരക്ഷിതമായിരിക്കാം.സർക്കാരും,ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാം.വീടിന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.വീട്ടിൽ എത്തുമ്പോൾ സോപ്പോ,ഹാൻഡ്‌വാഷോ ഉപയോഗിച്ച് 20 സെക്കൻറ് കൈകൾ കഴുകുക.ഭയമല്ല ജാഗ്രതയാണ് നമുക്കാവശ്യം.നമ്മൾ ശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ നാടും ശുചിത്വമായിത്തീരുന്നതിനുവേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം