"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/.അമ്മയെ മാനഭംഗപ്പെടുത്തരുത്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അമ്മയെ മാനഭംഗപ്പെടുത്തരുത്. | | തലക്കെട്ട്=അമ്മയെ മാനഭംഗപ്പെടുത്തരുത്. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭാഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി | പ്രകൃതി അമ്മയാണ്. അമ്മയെ മാനഭാഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി | ||
സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി . | സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ അനുകുല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സകല്പമാണ് ലോക പരിസ്ഥിതി ദിനം. ഭൂമിയെ ഭഭ്രമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയേണ്ടത് ആവിശ്യം ആണ്. നഗരങ്ങളും മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയുന്നു. മനുഷ്യ വംശം തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. | ||
ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്താരീക്ഷത്തിലെ കാർബൺ ഡയോക്ക്സൈഡിന്റെ വർദ്ധനയാണ്. ഈ വാതകം അന്താരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഉഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്തുന്നു അന്തരീക്ഷ താപം വർദ്ധിപികുന്നു. ഇതുമൂലം മഞ്ഞു മലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിനിടയാകുന്നു. ഇത് തീരദേശത്തു താമസിക്കുന്നവർക്കു അപകടമാണ്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന രാസജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വികരിച്ച ഊർജ്ജിത നവീന സമ്പ്രദയങ്ങൾ ഭൂമിയുടെ ഫലഭുയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. പേമാരി മൂലമുണ്ടാകുന്ന ഉരുൾ പൊട്ടലും, വെള്ളപ്പൊക്കവും, മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂഷ്ടിയെ ഹനിക്കുന്ന. വരൾച്ച, വനനശീകരണം, അനാ രോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോനമുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. വൃക്ഷങ്ങൾ അന്തരീഷത്തിൽ നിന്ന് കാർബൺ ഡയോക്ക്സൈഡ് സ്വികരിച്ച താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിൻറെയും വായുവിൻറെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു ദിനംപ്രതി ഏക്കറോളം കാടുകളാണ് നശിപ്പിക്കപ്പെടുന്നത്. ഇതു മൂലം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ജലമലിനീകരണം മൂലം ശുദ്ധജലത്തിൻറെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിന ജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയുന്നു. അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബധിക്കുന്നു. | |||
അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയുന്നു. മനുഷ്യ വംശം തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. | |||
ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്താരീക്ഷത്തിലെ കാർബൺ ഡയോക്ക്സൈഡിന്റെ വർദ്ധനയാണ്. ഈ വാതകം അന്താരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഉഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്തുന്നു അന്തരീക്ഷ താപം വർദ്ധിപികുന്നു. ഇതുമൂലം മഞ്ഞു മലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിനിടയാകുന്നു. ഇത് തീരദേശത്തു താമസിക്കുന്നവർക്കു അപകടമാണ്. | |||
ഫലഭൂഷ്ടിയെ ഹനിക്കുന്ന. വരൾച്ച, വനനശീകരണം, അനാ രോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോനമുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. | |||
ഡയോക്ക്സൈഡ് സ്വികരിച്ച താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിൻറെയും വായുവിൻറെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു ദിനംപ്രതി ഏക്കറോളം കാടുകളാണ് നശിപ്പിക്കപ്പെടുന്നത്. ഇതു മൂലം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ജലമലിനീകരണം മൂലം ശുദ്ധജലത്തിൻറെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിന ജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയുന്നു. | |||
{{BoxBottom1 | {{BoxBottom1 |
14:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മയെ മാനഭംഗപ്പെടുത്തരുത്.
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭാഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ അനുകുല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സകല്പമാണ് ലോക പരിസ്ഥിതി ദിനം. ഭൂമിയെ ഭഭ്രമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയേണ്ടത് ആവിശ്യം ആണ്. നഗരങ്ങളും മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയുന്നു. മനുഷ്യ വംശം തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്താരീക്ഷത്തിലെ കാർബൺ ഡയോക്ക്സൈഡിന്റെ വർദ്ധനയാണ്. ഈ വാതകം അന്താരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഉഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്തുന്നു അന്തരീക്ഷ താപം വർദ്ധിപികുന്നു. ഇതുമൂലം മഞ്ഞു മലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിനിടയാകുന്നു. ഇത് തീരദേശത്തു താമസിക്കുന്നവർക്കു അപകടമാണ്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന രാസജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വികരിച്ച ഊർജ്ജിത നവീന സമ്പ്രദയങ്ങൾ ഭൂമിയുടെ ഫലഭുയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. പേമാരി മൂലമുണ്ടാകുന്ന ഉരുൾ പൊട്ടലും, വെള്ളപ്പൊക്കവും, മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂഷ്ടിയെ ഹനിക്കുന്ന. വരൾച്ച, വനനശീകരണം, അനാ രോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോനമുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. വൃക്ഷങ്ങൾ അന്തരീഷത്തിൽ നിന്ന് കാർബൺ ഡയോക്ക്സൈഡ് സ്വികരിച്ച താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിൻറെയും വായുവിൻറെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു ദിനംപ്രതി ഏക്കറോളം കാടുകളാണ് നശിപ്പിക്കപ്പെടുന്നത്. ഇതു മൂലം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ജലമലിനീകരണം മൂലം ശുദ്ധജലത്തിൻറെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിന ജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയുന്നു. അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബധിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ