"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/നെല്ലിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നെല്ലിമരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു നെല്ലിമരത്തിന്. വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ; ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ അസ്തമയത്തിന്റെ ശാന്തതയിൽ പുലർകാല സൂര്യനെ കൈകൂപ്പി ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ..... | |||
തെല്ലകലെ വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു! വൈകാതെ, വർഷത്തെ ഭുജിച്ച് വസന്തത്തിൽ | തെല്ലകലെ വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു! വൈകാതെ, വർഷത്തെ ഭുജിച്ച് വസന്തത്തിൽ | ||
തേൻ ചുരത്താമെന്ന അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........? | തേൻ ചുരത്താമെന്ന അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........? |
14:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നെല്ലിമരം
വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു നെല്ലിമരത്തിന്. വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ; ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ അസ്തമയത്തിന്റെ ശാന്തതയിൽ പുലർകാല സൂര്യനെ കൈകൂപ്പി ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ..... തെല്ലകലെ വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു! വൈകാതെ, വർഷത്തെ ഭുജിച്ച് വസന്തത്തിൽ തേൻ ചുരത്താമെന്ന അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ