"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ തന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം! <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ തന്ന പാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 6: | വരി 6: | ||
ഈ സമയത്താണ് ശരിക്കും നാട്ട് ഭക്ഷണത്തിന്റെ മേമ്മയെ കുറിച്ച് മനസ്സിലായത് . കൊറോണ എന്ന മഹാമാരി ഈ നാടിന് ഉണ്ടാക്കി വച്ച വിപത്ത് എത്രയാണെന്ന് കൂ ട്ടുകാർക്ക് അറിയാമല്ലോ. പക്ഷേ ഇത് കൊണ്ട് ഉണ്ടായ ഒരു നല്ല പാഠത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചോ? "നാട്ട് ഭക്ഷണത്തിന്റെ മേന്മ ''. നമ്മൾ ഒരു പാട് ലേഖനവും പ്രസംഗവും എല്ലാം പറഞ്ഞ് പഠിച്ച നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ നാട്ട് ഭക്ഷണം . | |||
താളും തകരയും എന്ന പാഠത്തിൽ മാഷ് പറഞ്ഞ ചക്കകറിയും തോരനു മാമ്പഴക്കൂട്ടാനും എന്ന് വേണ്ട ചക്ക കുരുഷേക്ക് വരെ എല്ലാവരും ഉണ്ടാക്കി കാണും .ഹോട്ടലുകളും .തട്ട് കടകളും എന്തിന് ഓൺലൈൻ വരെ പൂട്ടിയപ്പോൾ എല്ലാ മലയാളികളു് ഒന്നടങ്കം നാട്ട് ഭക്ഷണത്തിന്റെ മേന്മ എന്തെന്ന് തിരിച്ച് അറിഞ്ഞു.എന്തിനും ഏതിനും ആശുപത്രിയിലേക്ക് പോകുന്നവർക്ക് ഇപ്പോ അസുഖവും ഇല്ല .ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാനും നമ്മൾ പഠിച്ചു. | |||
കൃഷിയുടെ മഹത്വം കൂടി നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കോണ്ടിയിരിക്കുന്നു. നമ്മുടെ വീട്ട് മുറ്റത്ത് നമ്മളെ കൊണ്ട് കഴിയുന്ന പച്ചക്കറികൾ നട്ട്പിടിപ്പിക്കുക.ടി.വി.കാണലും ഫോണിൽ കളിയും നിർത്തി നമ്മുക്ക് കൃഷി ചെയ്യാം നമ്മുടെ വീട്ടിൽ തന്നെ. നമ്മുക്കായ് ..... നാളെക്കായ്.... | |||
ഭയമല്ല ജാഗ്രതയാണ് വേണ്ടത് . | |||
വരി 14: | വരി 21: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നിയുക്ത് രാജ്.കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 22: | വരി 29: | ||
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 13 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 13 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ തന്ന പാഠം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ