"സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/പോരാളികൾ നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        
| സ്കൂൾ= സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം      
| സ്കൂൾ കോഡ്= സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
| സ്കൂൾ കോഡ്=  25622
| ഉപജില്ല=      കോലഞ്ചേരി
| ഉപജില്ല=      കോലഞ്ചേരി
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം

13:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാളികൾ നാം


എന്റെ നാട് എന്റെ കേരളം
എങ്ങുമില്ല ഇതിനും
സുന്ദരമായ നാട്
അറിവ് നേടിയോർ
അലിവ് തൂകിയോർ
അവരാണ് നമ്മുടെ ബലം
അവരാണ് നമ്മുടെ എല്ലാം
ധൈര്യവും ആത്മവിശ്വാസവും
കൊറോണയെന്നൊരു വൈറസ്
ഭീതി തൂകി നാട്ടിലെത്തി
പതറാതെ തളരാതെ
ചെറുത്തു നിന്നു നാം
തുടരട്ടെ ഈ യാത്ര
വിജയകരമാംഈ യാത്ര
ഒത്തു നിൽക്കാം ചെറുത്തു നിൽക്കാം
കൊറോണയെ തളച്ചിടും നാം.

റയൻ റാഫേൽ റെമിൻ
1 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത