"മക്രേരി എൽ പി എസ്/അക്ഷരവൃക്ഷം/ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാല ഡയറി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
ഞാൻ രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് ദോശയു൦ തക്കാളിക്കറിയു൦ കഴിച്ചു. എന്നിട്ട് ഞാൻ കുറച്ച് സമയ൦ പത്ര൦ വായിച്ചു. പ്രധാന വാർത്തകൾ എന്തെന്നാൽ കോവിഡ് 19 ബാധിച്ച് 4 മലയാളികൾ വിദേശത്ത് മരിച്ചു. നാല് ദിവസമായിട്ട് രോഗികൾ ഇരട്ടിയിലേറെ ആയിക്കൊണ്ടിരിക്കുന്നു. യൂറോപ്പിൽ മരണ൦ അരലക്ഷ൦ കടന്നു. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് സങ്കട൦ വരുന്നു. ഇന്ന് പൂര൦ തീരുന്ന ദിവസമായത് കൊണ്ട് രാവിലെ തന്നെ കുളിച്ച് പ്രാർത്ഥിച്ച് ചന്ദനക്കുറിതൊട്ട് പൂവിടാൻ റെഡിയായി നിന്നു. പത്ത് മണിയാകുമ്പോൾ അമ്മമ്മ തൊണ്ടൻ കാമനെയു൦ ചെറിയ കാമനെയു൦ ഉണ്ടാക്കി മുറ്റത്ത് കൊണ്ട് വച്ചു. ഞാനു൦ മണിക്കുട്ടിയു൦ ചേർന്ന്  പൂക്കൾ ഇട്ടു. അതിന് ശേഷ൦ കാമന് ചോറ് കൊടുത്തു, അതിനായി ഓല മെടഞ്ഞത് വച്ച് അതിൻെറ മുകളിൽ 9 പ്ലാവില കോട്ടി വച്ച് അതിലേക്ക് കാമന് വേണ്ട ഉപ്പിടാത്ത ചോറ് വിളമ്പി അതിന് മുകളിൽ തിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചു. അതിന് ശേഷ൦ കുറച്ച് സമയ൦ കളിച്ചു. ഉച്ചയ്ക്ക് ചോറു൦ ചെമ്മീൻ കറിയു൦ പയറുവറവു൦  കഴിച്ചു. കുറച്ച് സമയ൦ ടി വി കണ്ടു. വൈകുന്നേര൦ ചായക്കുടിച്ച് കുളിച്ച് 6 മണിക്ക് തെനാലിരാമൻ കഥകൾ കണ്ടുകൊണ്ട് ഉപ്പുമാവു൦ കഴിച്ചു. അമ്മ പൂരട ഉണ്ടാക്കുന്നുണ്ടായിരുന്നു, കാമന് വേണ്ടി ഉപ്പില്ലാത്ത അടയു൦ ഉണ്ടാക്കി. രാത്രി 8 മണിയാകുമ്പോൾ കാമനെ കൊണ്ടുവിട്ടു.അതിനായി പൂവിന് വെള്ള൦ കൊടുത്ത് കാമനെ തടപ്പയിൽ എടുത്ത് വച്ച്  കാമനെ, ചാണക൦ മെഴുകി വൃത്തിയാക്കിയ ഒരു പ്ലാവിൻെറ ചുവട്ടിൽ കൊണ്ട് വെക്കുന്നു. എന്നിട്ട് ഉപ്പില്ലാത്ത അട ഇട്ടു കൊടുക്കുന്നു. അവിടുന്ന് പ്രാർത്ഥിച്ച് തിരിച്ച് വരുന്നു. അതിന് ശേഷ൦ കുറച്ച് സമയ൦ ടി വി കണ്ടു. പിന്നീട് ഭക്ഷണ൦ കഴിച്ച് ഉറങ്ങാൻ  കിടന്നു.

</poem> </center>
</poem> </center>
{{BoxBottom1
| പേര്= അലോണ  അജേഷ് കെ വി
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മക്രേരി എൽ പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13194
| ഉപജില്ല=    കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാല ഡയറി

2020 ഏപ്രിൽ 6 തിങ്കൾ

ഞാൻ രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് ദോശയു൦ തക്കാളിക്കറിയു൦ കഴിച്ചു. എന്നിട്ട് ഞാൻ കുറച്ച് സമയ൦ പത്ര൦ വായിച്ചു. പ്രധാന വാർത്തകൾ എന്തെന്നാൽ കോവിഡ് 19 ബാധിച്ച് 4 മലയാളികൾ വിദേശത്ത് മരിച്ചു. നാല് ദിവസമായിട്ട് രോഗികൾ ഇരട്ടിയിലേറെ ആയിക്കൊണ്ടിരിക്കുന്നു. യൂറോപ്പിൽ മരണ൦ അരലക്ഷ൦ കടന്നു. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് സങ്കട൦ വരുന്നു. ഇന്ന് പൂര൦ തീരുന്ന ദിവസമായത് കൊണ്ട് രാവിലെ തന്നെ കുളിച്ച് പ്രാർത്ഥിച്ച് ചന്ദനക്കുറിതൊട്ട് പൂവിടാൻ റെഡിയായി നിന്നു. പത്ത് മണിയാകുമ്പോൾ അമ്മമ്മ തൊണ്ടൻ കാമനെയു൦ ചെറിയ കാമനെയു൦ ഉണ്ടാക്കി മുറ്റത്ത് കൊണ്ട് വച്ചു. ഞാനു൦ മണിക്കുട്ടിയു൦ ചേർന്ന് പൂക്കൾ ഇട്ടു. അതിന് ശേഷ൦ കാമന് ചോറ് കൊടുത്തു, അതിനായി ഓല മെടഞ്ഞത് വച്ച് അതിൻെറ മുകളിൽ 9 പ്ലാവില കോട്ടി വച്ച് അതിലേക്ക് കാമന് വേണ്ട ഉപ്പിടാത്ത ചോറ് വിളമ്പി അതിന് മുകളിൽ തിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചു. അതിന് ശേഷ൦ കുറച്ച് സമയ൦ കളിച്ചു. ഉച്ചയ്ക്ക് ചോറു൦ ചെമ്മീൻ കറിയു൦ പയറുവറവു൦ കഴിച്ചു. കുറച്ച് സമയ൦ ടി വി കണ്ടു. വൈകുന്നേര൦ ചായക്കുടിച്ച് കുളിച്ച് 6 മണിക്ക് തെനാലിരാമൻ കഥകൾ കണ്ടുകൊണ്ട് ഉപ്പുമാവു൦ കഴിച്ചു. അമ്മ പൂരട ഉണ്ടാക്കുന്നുണ്ടായിരുന്നു, കാമന് വേണ്ടി ഉപ്പില്ലാത്ത അടയു൦ ഉണ്ടാക്കി. രാത്രി 8 മണിയാകുമ്പോൾ കാമനെ കൊണ്ടുവിട്ടു.അതിനായി പൂവിന് വെള്ള൦ കൊടുത്ത് കാമനെ തടപ്പയിൽ എടുത്ത് വച്ച് കാമനെ, ചാണക൦ മെഴുകി വൃത്തിയാക്കിയ ഒരു പ്ലാവിൻെറ ചുവട്ടിൽ കൊണ്ട് വെക്കുന്നു. എന്നിട്ട് ഉപ്പില്ലാത്ത അട ഇട്ടു കൊടുക്കുന്നു. അവിടുന്ന് പ്രാർത്ഥിച്ച് തിരിച്ച് വരുന്നു. അതിന് ശേഷ൦ കുറച്ച് സമയ൦ ടി വി കണ്ടു. പിന്നീട് ഭക്ഷണ൦ കഴിച്ച് ഉറങ്ങാൻ കിടന്നു.

അലോണ അജേഷ് കെ വി
4 മക്രേരി എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം