"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
മുറ്റത്തൊരു  കോണി,  ലീറനണി‍ഞ്ഞൊരു
മുറ്റത്തൊരു  കോണി,  ലീറനണി‍ഞ്ഞൊരു
മുഗ് ദ്ദലജ്ജാവതീ സൗന്ദര്യമായ്, ഗൂഢ-
മുഗ് ദ്ദലജ്ജാവതീ സൗന്ദര്യമായ്, ഗൂഢ-
സുസ്മിതമായ് പ്രിയദർശിനി യാമെ൯െറ
സുസ്മിതമായ് പ്രിയദർശിനി യാമെന്റെ
കുഗ്രാമ ഭൂമിത൯ സീമന്തരേഖയിൽ
കുഗ്രാമ ഭൂമിതൻ സീമന്തരേഖയിൽ
ചാർത്തിയ  മംഗല്യകുങ്കുമമായ്,  കവിൾ-
ചാർത്തിയ  മംഗല്യകുങ്കുമമായ്,  കവിൾ-
ചോപ്പിൽ വിരിയും നുണകുഴിയ, യുഷ‍ഃ-
ചോപ്പിൽ വിരിയും നുണകുഴിയ, യുഷ‍ഃ-
സന്ധ്യത൯ ചുംബനമുദ്രയായ്,  നി‍‍‍ർവൃതി-
സന്ധ്യതൻ ചുംബനമുദ്രയായ്,  നി‍‍‍ർവൃതി-
സ്പന്ദനമായ്  നീ  വിടർന്നു നിൽക്കേ, നി൯െറ
സ്പന്ദനമായ്  നീ  വിടർന്നു നിൽക്കേ, നിന്റെ
കൺകളിൽ ഞാനുറ്റുനോക്കി നിൽക്കേ,യൊരു
കൺകളിൽ ഞാനുറ്റുനോക്കി നിൽക്കേ,യൊരു
കിന്നരം മൂളി;  കിളി പാടി;  പിന്നെയെ-
കിന്നരം മൂളി;  കിളി പാടി;  പിന്നെയെ-
വരി 23: വരി 23:
ഇത്തിരിപ്പൂവേ !ചുവന്നപ്പൂവേ !
ഇത്തിരിപ്പൂവേ !ചുവന്നപ്പൂവേ !
       .................
       .................
<center> <poem>
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്= ഭരത് കൃഷ്ണ
| പേര്= ഭരത് കൃഷ്ണ
വരി 31: വരി 31:
| സ്കൂൾ= സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26093
| സ്കൂൾ കോഡ്= 26093
| ഉപജില്ല= തൃപ്പുണിത്തുറ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   

13:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ

ഇത്തിരിപ്പൂവേ  ! ചുവന്നപ്പൂവേ !

ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ വഴി-
വക്കിൽ വയലിൽ വരമ്പി, ലെന്നുമ്മറ-
മുറ്റത്തൊരു കോണി, ലീറനണി‍ഞ്ഞൊരു
മുഗ് ദ്ദലജ്ജാവതീ സൗന്ദര്യമായ്, ഗൂഢ-
സുസ്മിതമായ് പ്രിയദർശിനി യാമെന്റെ
കുഗ്രാമ ഭൂമിതൻ സീമന്തരേഖയിൽ
ചാർത്തിയ മംഗല്യകുങ്കുമമായ്, കവിൾ-
ചോപ്പിൽ വിരിയും നുണകുഴിയ, യുഷ‍ഃ-
സന്ധ്യതൻ ചുംബനമുദ്രയായ്, നി‍‍‍ർവൃതി-
സ്പന്ദനമായ് നീ വിടർന്നു നിൽക്കേ, നിന്റെ
കൺകളിൽ ഞാനുറ്റുനോക്കി നിൽക്കേ,യൊരു
കിന്നരം മൂളി; കിളി പാടി; പിന്നെയെ-
ന്നുൾ ത്തേനറ തുറന്നെത്തിയെരു മധു-
മക്ഷിക മൂളിപ്പറന്നു,നിന്നാത്മാവിൽ
മുത്തമണച്ചു മന്ത്രിച്ചു മധുരമായ്
ഇത്തിരിപ്പൂവേ !ചുവന്നപ്പൂവേ !
       .................

ഭരത് കൃഷ്ണ
10 B സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത