"ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <poem>
   
കാലത്തെൻ കൺമുന്നിൽ<br>  
കാലത്തെൻ കൺമുന്നിൽ<br>  
പാറി പറന്നൊരു പൂമ്പാറ്റ<br>  
പാറി പറന്നൊരു പൂമ്പാറ്റ<br>  

12:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

കാലത്തെൻ കൺമുന്നിൽ
പാറി പറന്നൊരു പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വട്ടം ചുറ്റും പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്ന്
തേൻ കുടിക്കും പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
എന്നുടെ കൂടെ വന്നീടു.

ഫാത്തിമ കെ
1 A ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത