ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

കാലത്തെൻ കൺമുന്നിൽ
പാറി പറന്നൊരു പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വട്ടം ചുറ്റും പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്ന്
തേൻ കുടിക്കും പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
എന്നുടെ കൂടെ വന്നീടു.

ഫാത്തിമ കെ
1 എ ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത