"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം ]] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി ദിനം  | പരിസ്ഥിതി ദിനം ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി ദിനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി ദിനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

12:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം

ജൂൺ 5 ന് ടുട്ടുമോന്റെ പിറന്നാൾ, മാത്രമല്ല പരിസ്ഥിതി ദിനം കൂടെ ആണ്. ആ ദിവസം അവൻ മിഠായിയും വാങ്ങിക്കൊണ്ടാണ് സ്കൂളിൽ പോയത്. എല്ലാവർക്കും മധുരം കൊടുത്താൽ ആയുസ്സ് വർദ്ധിക്കുമെന്നാണല്ലോ പഴമൊഴി. സ്കൂളിൽ എല്ലാവർക്കും അവൻ മധുരം നൽകി. ഒടുവിൽ ആണ് ഹെഡ്മിസ്ട്രസ് നു മിഠായി നൽകിയത്. HM അവനു ജന്മദിനം ആശംസിച്ചു. ടുട്ടു,.. ഇന്ന് വേറെ ഒരു പ്രേതെകത കൂടെ ഉണ്ട്, നിനക്ക് അതറിയാമോ? 'അറിയാം മിസ്സ്‌.. ഇന്ന് പരിസ്ഥിതി ദിനം അല്ലേ'.. നിന്റെ ജന്മദിനത്തിൽ തന്നെ നീ ഒരു ചെടിയും കൂടി നടുക. ടുട്ടുവിന്റെ സ്കൂളിൽ എല്ലാ കുട്ടികൾക്കും HM വൃക്ഷ തൈകൾ നൽകി. പക്ഷെ ടുട്ടുവിനു കിട്ടിയത് വണ്ടികേറി ഒടിഞ്ഞ ഒരു തൈ ആയിരുന്നു. അതുകൊണ്ട് കൂട്ടുകാർ അവനെ കളിയാക്കി, പക്ഷെ ടുട്ടു അത് കാര്യമാക്കിയില്ല. കുറച്ചു മാസങ്ങൾക്കു ശേഷം ടുട്ടു ക്ലാസ്സിൽ ഇരിക്കവേ അവന്റെ കൂട്ടുകാർ കൂട്ടം കൂടി പറഞ്ഞു.. അവരുടെയൊക്കെ മരങ്ങൾ വലുതായി എന്നും കായ്കൾ പിടിച്ചു എന്നും... അവർ ടുട്ടുവിനോടായി നിന്റെ മരത്തിൽ കായ്കൾ പിടിച്ചോ.. അതോ മരം വെട്ടികൊടുത്തോ എന്ന് ചോദിച്ചു കളിയാക്കി ചിരിച്ചു... അന്നവൻ വീട്ടിൽ തിരിച്ചെത്തിയത് വളരെ വിഷമത്തോടെ ആയിരുന്നു. ഗൾഫിൽ നിന്നും വന്ന അവന്റെ അമ്മാവൻ വീട്ടിൽ ഉണ്ടായിരുന്നു.. വിഷമിച്ചിരുന്ന ടുട്ടുവിനെ കണ്ടപ്പോൾ അവനോട് കാര്യങ്ങൾ തിരക്കി.. കൂട്ടുകാർ കളിയാക്കിയ വിഷമത്തിൽ ആണെന്നറിഞ്ഞ അമ്മാവൻ അവനു ഒരു വൃക്ഷതൈ നൽകി... അതിനെ വളരെ സ്നേഹത്തോടെ അവൻ പരിപാലിച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം അതിൽ ചാമ്പക്ക ഉണ്ടാവുകയും അതിൽ നിന്നും കുറച്ചു തന്റെ കൂട്ടുകാർക്കും ടീച്ചർ മാർക്കും കൊടുക്കുകയും ചെയ്തു. കളിയാക്കിയ കൂട്ടുകാർ അവനെ സ്നേഹത്തോടെ കെട്ടിപിടിച്ചു.. അവനു വളരെ സന്തോഷമായി... "പുതിയൊരു തലമുറയുടെ ജീവനുവേണ്ടി.. നാം ഓരോരുത്തർക്കും മരങ്ങൾ നട്ടുവളർത്താം ".

Arundhathi U
8 D റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ