"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ജൂൺ 5ലോക പരിസ്ഥിതി ദിനം . പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണതയെകുറിച്ചും ലോക ജനതയെ ബോധ്യപെടുത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് .എന്നാൽ നാം ഇന്ന് ജീവിക്കുന്ന ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കി മനുഷ്യൻ പരിസ്ഥിതിക്ക് മേലുള്ള ചൂഷണം ശക്തമാക്കിക്കൊണ്ടിരിക്കുന്നു .ഇക്കാലത്ത്പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഏറെയാണ് .കാട് ,കടൽ ,മല,പുഴ, മരം ഇവയെല്ലാം പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്റെ ഏറ്റവും പ്രധാനമായ ആവശ്യങ്ങൾ മൂന്നാണ് -പ്രാണവായു ,വെള്ളം ,ഭക്ഷണം .ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു .ഇവ മൂന്നും ഇന്ന് അന്യമാവുകയാണ് </p> |
12:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും നമ്മളും
ജൂൺ 5ലോക പരിസ്ഥിതി ദിനം . പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണതയെകുറിച്ചും ലോക ജനതയെ ബോധ്യപെടുത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് .എന്നാൽ നാം ഇന്ന് ജീവിക്കുന്ന ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കി മനുഷ്യൻ പരിസ്ഥിതിക്ക് മേലുള്ള ചൂഷണം ശക്തമാക്കിക്കൊണ്ടിരിക്കുന്നു .ഇക്കാലത്ത്പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഏറെയാണ് .കാട് ,കടൽ ,മല,പുഴ, മരം ഇവയെല്ലാം പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്റെ ഏറ്റവും പ്രധാനമായ ആവശ്യങ്ങൾ മൂന്നാണ് -പ്രാണവായു ,വെള്ളം ,ഭക്ഷണം .ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു .ഇവ മൂന്നും ഇന്ന് അന്യമാവുകയാണ് |