"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  Kadeejath zahwa
| പേര്=  കദീജത്ത് സഹ്‍വ
| ക്ലാസ്സ്= 5 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

11:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കെട്ടായി


"തകർക്കാം നമുക്ക്് തകർക്കാം
കൊറോണ എന്ന മഹാമാരിയെ
ഒറ്റക്കെട്ടായി നിൽക്കൂ കൂട്ടരേ
തകർക്കാം നമുക്ക് ഈ വൈറസിനെ
യാത്രകൾ ഒഴിവാക്കു കൂട്ടരേ
തകർക്കാം ഈ മഹാമാരിയെ
സൽക്കാരങ്ങളും ചടങ്ങുകളും ഒഴിവാക്കു
കരുതലോടെ തകർക്കാം ഈ കൊറോണയെ
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകു കൂട്ടരേ
പൊരുതാം ഈ കൊറോണയിൽ നിന്നും
മാസ്കുകൾ ധരിക്കു കൂട്ടരേ
കൊറോണയിൽ നിന്നും രക്ഷ നേടാം
ഒറ്റക്കെട്ടായി നില്ക്കു കൂട്ടരേ
നമുക്ക് വേണ്ടത് ജാഗ്രതയാണ്
എല്ലാവരും വീട്ടിലിരിക്കു
തുരത്താം ഈ കൊറോണ വൈറസിനെ

 

കദീജത്ത് സഹ്‍വ
5 ബി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത