"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/കൂട്ടുകാ‍ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക‍ൂട്ട‍ുകാർ | color= 2 }} <center> <poem> ആറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  5   
| color=  5   
}}
}}
{{Verified|name=Mohammedrafi| തരം=  കവിത}}

11:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക‍ൂട്ട‍ുകാർ

ആറ്റിൻ കരയിലെ മാവിന്റെ ചില്ലയിൽ
കൂടൊന്ന് കൂട്ടുന്ന തത്തമ്മ
നാരും ചകിരിയും പച്ചിലക്കൊമ്പുമായ്
കൂടുമെനയുന്നു ചന്തമായി
സായാഹ്ന സന്ധ്യയിൽ കാർമേഘക്കൂട്ടങ്ങൾ
ആർത്തു ചിരിച്ചൊരു നേരത്ത്
പേടിച്ചരണ്ടുപോയ് പണിതീരാത്തൊരു
കൂടിനരികിലായ് തത്തമ്മ
ചീറിയടിക്കുന്ന കാറ്റിലകപ്പെട്ടു
ആ ചില്ലയുമൊന്നലഞ്ഞു പോയി
നെഞ്ചത്തടിച്ചു കരയുന്ന തത്തമ്മ
ആരെയോ പുലഭ്യം പറഞ്ഞു പോയി
ആരോടും കൂട്ടു കൂടാത്തൊരു തത്തമ്മ
തൻകഥയോർത്തു ദു:ഖിച്ചിരുന്നു.

അഷ്‍മിള യു
7 F ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത