"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/*ഭൂമിയുടെ സങ്കടഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
നിർത്തുക നിൻ പരിസ്ഥിതി മലിനീകരണം
നിർത്തുക നിൻ പരിസ്ഥിതി മലിനീകരണം
നിർത്തുക നിൻ ഭൂമിചൂഷണം
നിർത്തുക നിൻ ഭൂമിചൂഷണം
</center> </poem>
</poem>

11:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ സങ്കടഗീതം

പരിസ്ഥിതി മലിനീകരണം പരിസ്ഥിതി മലിനീകരണം
കുന്നിടിക്കൽ, മണൽ വാരൽ പരിസ്ഥിതി മലിനീകരണം
ഈ വക ചെയ്ത്തുകൾ മനുഷ്യർ ചെയ്താൽ
ഇതിൻ അനന്തരഫലമായി വെള്ളപ്പൊക്കവും
മഹാവ്യാധിയും വന്നുചേരും
ഇതിനാൽ കേരനാട് നശിച്ചീടും
മാനുഷരേ നമ്മൾ നശിപ്പിക്കാതിരിക്കുക
നമ്മുടെ മാതൃതുല്യയായ ഭൂമിയെ
നിർത്തുക നിൻ പരിസ്ഥിതി മലിനീകരണം
നിർത്തുക നിൻ ഭൂമിചൂഷണം