"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/ പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കൾ


ഒരു പൂമരത്തണലിൽ വിരിയുന്ന പൂക്കളിൽ
നറുമണം എങ്ങും വീശിടുന്നു
നട്ടു നനച്ചു വളർത്തുന്ന ചെടികളിൽ
ഒരു പൂ കിനാവായി മാറിടുന്നു
 ഒരു നറു പൂന്തേൻ നുകരുവാനെത്തുന്ന
 വണ്ടുകൾ മൂളി പറന്നിടുന്നു
വീണ്ടും വിരിയും എന്ന പ്രതീക്ഷയോടെ
പൂക്കൾ താഴെ പൊഴിഞ്ഞിടുന്നു

 

അമൃത ആർ
9 C [[|വി എസ് എസ് എച് എസ് കൊയ്പ്പള്ളികാരാണ്മ]]
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത