"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/മാനവരാശിയുടെ നിലനിൽപ്പിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഓരോത്തരും. പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവും മൂലം നിരവധി രോഗങ്ങളും അതുമൂലം ലക്ഷത്തിലധികം മനുഷ്യൻമാരും മരിക്കുന്ന മുഖ്യ കാരണം പരിസ്ഥിതി മലിനീകരണവും അന്തരീക്ഷ മലിനീകരണവും ആണ് . അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കുക എന്ന സ്ഥിതിയിൽ നിന്ന് ആർഭാടങ്ങളിലേക്ക് മാറിപോയപ്പോഴുണ്ടായ ഉപഭോഗശക്തിയാണ് പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്യാനും പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുക്കാനും കാരണമാകുന്നത് . | |||
ഇന്ന് ഈ ലോകത്ത് ജനങ്ങൾ മലിനവായുവാണ് ശ്വസിക്കുന്നത്. അതായത് 10 ൽ 9 പേരും ശുദ്ധവായു ലഭിക്കുന്നില്ല ഇതിനൊക്കെ കാരണം പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവുമാണ് ഇന്ന് വർദ്ധിച്ച് വരുത്തുന്ന രോഗങ്ങൾ ഇല്ലാതാക്കാൻ മലിനീകരണം ഇല്ലാതാക്കിയാൽ മതി . മലിനീകരണം ഒഴിവാക്കിയാൽ അതുമൂലം ഉണ്ടാകുന്ന രോഗങ്ങളും പരിസ്ഥിതി മലിനീകരണവും താനെ മാറും .പരിസ്ഥിതി നാശം, കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം, പരിസ്ഥിതി സന്തുലനം നിരവധിയാണ് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹരിതാഭമായ പുൽ മേടുകളും കുടിനീരിന്റെ നിറസാന്നിദ്ധ്യമായിരുന്ന പുഴകളും തണ്ണീർത്തടാകങ്ങളും വർഷപാതത്തിൽ വർഷം മുഴുവൻ നെഞ്ചിലേറ്റിവെച്ച നിത്യവും പാലരുവികളും നമുക്ക് നല്കികൊണ്ടിരുന്ന കാടുകളും മേടുകളും കാവുകളും കയ്യേറി നശിപ്പിച്ചു . അതാണ് പുരോഗതിയെന്ന ഊറ്റം കൊള്ളുന്ന ഒരു ജനതയാണ് ഈ പരിസ്ഥിതി മലിനീകരകത്തിന്റയും നാശത്തിന്റയും മുഖ്യ കാരണക്കാർ. | |||
ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങളുടെയും മറ്റു പരിസ്ഥിതിയുടെയും പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യൻ മാത്രമാണ് കാരണക്കാർ. പ്രകൃതിയിൽ ജീവികളും ജന്തുക്കളും ഭൂമിയുടെയും പ്രകൃതിയെയും നാശമാക്കാറില്ല അവ പരിസ്ഥിതിയെയും പ്രകൃതിയ്ക്ക് ഇണങ്ങി പരിസ്ഥിതിയോട് ചേർന്ന് ജീവിക്കുന്നവർ ആണ്. ഈ പ്രകൃതിയെ നാശത്തിലും പ്രകൃതി ദുരന്തത്തിനും ഇരയാകുന്നത് മനുഷ്യൻ ആണ്. പ്രകൃതിയിലെ കുന്നുകൾ ഇടിച്ചു നിരത്തി, വയലുകൾ മണ്ണിട്ട് നികത്തുകയും അവിടെ പരിസ്ഥിതി മലിനമാക്കാൻ വേണ്ടി ഫാക്ടറികൾ നിർമിച്ചു. അതിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണവും പ്ലാസ്റ്റിക് കത്തിക്കൽ, അന്തരീക്ഷ മലിനീകരണം എല്ലാം പരിസ്ഥിതിയെ ബാധിക്കുന്നതാണ്. കേവലം ഒരു നിയമം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത് നമ്മുടെ പരിസ്ഥിതിയും പ്രകൃതിയും മലിന്യം കൊണ്ട് നിറയാതെ നോക്കുക മലിനീകരണം കാരണം രോഗങ്ങൾ പിടിപെടാതിരിക്കാനും വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക. | ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങളുടെയും മറ്റു പരിസ്ഥിതിയുടെയും പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യൻ മാത്രമാണ് കാരണക്കാർ. പ്രകൃതിയിൽ ജീവികളും ജന്തുക്കളും ഭൂമിയുടെയും പ്രകൃതിയെയും നാശമാക്കാറില്ല അവ പരിസ്ഥിതിയെയും പ്രകൃതിയ്ക്ക് ഇണങ്ങി പരിസ്ഥിതിയോട് ചേർന്ന് ജീവിക്കുന്നവർ ആണ്. ഈ പ്രകൃതിയെ നാശത്തിലും പ്രകൃതി ദുരന്തത്തിനും ഇരയാകുന്നത് മനുഷ്യൻ ആണ്. പ്രകൃതിയിലെ കുന്നുകൾ ഇടിച്ചു നിരത്തി, വയലുകൾ മണ്ണിട്ട് നികത്തുകയും അവിടെ പരിസ്ഥിതി മലിനമാക്കാൻ വേണ്ടി ഫാക്ടറികൾ നിർമിച്ചു. അതിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണവും പ്ലാസ്റ്റിക് കത്തിക്കൽ, അന്തരീക്ഷ മലിനീകരണം എല്ലാം പരിസ്ഥിതിയെ ബാധിക്കുന്നതാണ്. കേവലം ഒരു നിയമം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത് നമ്മുടെ പരിസ്ഥിതിയും പ്രകൃതിയും മലിന്യം കൊണ്ട് നിറയാതെ നോക്കുക മലിനീകരണം കാരണം രോഗങ്ങൾ പിടിപെടാതിരിക്കാനും വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക. | ||
പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി നശീകരണത്തിനെ ഇല്ലാതാക്കുന്നതിനും വേണ്ടി ബോധവാന്മാരായ ഒരു തലമുറ ഇവിടെ വന്നാൽ മാത്രമേ പരിസ്ഥിതി നശീകരണം, പ്രകൃതി നാശം എന്നിങ്ങനെ ഇല്ലാതാക്കാൻ പറ്റു നമ്മുടെ പരിസ്ഥിതി നശിപ്പിക്കാതെ സുന്ദരമാക്കാൻ പരിസ്ഥിതി ദിനങ്ങളിൽ സ്കൂൾ, കോളേജ്, മറ്റു സ്ഥലങ്ങളിൽ നിന്ന് വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി മലിനമാക്കാതെ വൃക്ഷങ്ങൾ നട്ട് സുന്ദരമാക്കുകയും ചെയ്യുക. പരിസരത്ത് പ്ലാസ്റ്റിക് ഇട്ട് പരിസ്ഥിതിയെ നശിപ്പിക്കാതെയും രോഗങ്ങൾ വരാതെയും നോക്കുക. നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു . ഇത് കാരണം പ്രകൃതിക്ക് മഹാദുരന്തങ്ങളും മാരകമായ രോഗങ്ങളും നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കുന്നു . ഇതൊക്ക പ്രതിരോധിക്കാൻ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. രോഗങ്ങളെയും പ്രകൃതിനശീകരണവും ഈ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം.. | പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി നശീകരണത്തിനെ ഇല്ലാതാക്കുന്നതിനും വേണ്ടി ബോധവാന്മാരായ ഒരു തലമുറ ഇവിടെ വന്നാൽ മാത്രമേ പരിസ്ഥിതി നശീകരണം, പ്രകൃതി നാശം എന്നിങ്ങനെ ഇല്ലാതാക്കാൻ പറ്റു നമ്മുടെ പരിസ്ഥിതി നശിപ്പിക്കാതെ സുന്ദരമാക്കാൻ പരിസ്ഥിതി ദിനങ്ങളിൽ സ്കൂൾ, കോളേജ്, മറ്റു സ്ഥലങ്ങളിൽ നിന്ന് വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി മലിനമാക്കാതെ വൃക്ഷങ്ങൾ നട്ട് സുന്ദരമാക്കുകയും ചെയ്യുക. പരിസരത്ത് പ്ലാസ്റ്റിക് ഇട്ട് പരിസ്ഥിതിയെ നശിപ്പിക്കാതെയും രോഗങ്ങൾ വരാതെയും നോക്കുക. നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു . ഇത് കാരണം പ്രകൃതിക്ക് മഹാദുരന്തങ്ങളും മാരകമായ രോഗങ്ങളും നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കുന്നു . ഇതൊക്ക പ്രതിരോധിക്കാൻ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. രോഗങ്ങളെയും പ്രകൃതിനശീകരണവും ഈ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം.. | ||
(പരിസ്ഥിതിയെ സംരക്ഷിക്കുകയും , രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുക ) | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സുബിന . എസ് | | പേര്=സുബിന . എസ് |
11:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന്
വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഓരോത്തരും. പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവും മൂലം നിരവധി രോഗങ്ങളും അതുമൂലം ലക്ഷത്തിലധികം മനുഷ്യൻമാരും മരിക്കുന്ന മുഖ്യ കാരണം പരിസ്ഥിതി മലിനീകരണവും അന്തരീക്ഷ മലിനീകരണവും ആണ് . അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കുക എന്ന സ്ഥിതിയിൽ നിന്ന് ആർഭാടങ്ങളിലേക്ക് മാറിപോയപ്പോഴുണ്ടായ ഉപഭോഗശക്തിയാണ് പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്യാനും പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുക്കാനും കാരണമാകുന്നത് . ഇന്ന് ഈ ലോകത്ത് ജനങ്ങൾ മലിനവായുവാണ് ശ്വസിക്കുന്നത്. അതായത് 10 ൽ 9 പേരും ശുദ്ധവായു ലഭിക്കുന്നില്ല ഇതിനൊക്കെ കാരണം പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവുമാണ് ഇന്ന് വർദ്ധിച്ച് വരുത്തുന്ന രോഗങ്ങൾ ഇല്ലാതാക്കാൻ മലിനീകരണം ഇല്ലാതാക്കിയാൽ മതി . മലിനീകരണം ഒഴിവാക്കിയാൽ അതുമൂലം ഉണ്ടാകുന്ന രോഗങ്ങളും പരിസ്ഥിതി മലിനീകരണവും താനെ മാറും .പരിസ്ഥിതി നാശം, കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം, പരിസ്ഥിതി സന്തുലനം നിരവധിയാണ് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹരിതാഭമായ പുൽ മേടുകളും കുടിനീരിന്റെ നിറസാന്നിദ്ധ്യമായിരുന്ന പുഴകളും തണ്ണീർത്തടാകങ്ങളും വർഷപാതത്തിൽ വർഷം മുഴുവൻ നെഞ്ചിലേറ്റിവെച്ച നിത്യവും പാലരുവികളും നമുക്ക് നല്കികൊണ്ടിരുന്ന കാടുകളും മേടുകളും കാവുകളും കയ്യേറി നശിപ്പിച്ചു . അതാണ് പുരോഗതിയെന്ന ഊറ്റം കൊള്ളുന്ന ഒരു ജനതയാണ് ഈ പരിസ്ഥിതി മലിനീകരകത്തിന്റയും നാശത്തിന്റയും മുഖ്യ കാരണക്കാർ. ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങളുടെയും മറ്റു പരിസ്ഥിതിയുടെയും പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യൻ മാത്രമാണ് കാരണക്കാർ. പ്രകൃതിയിൽ ജീവികളും ജന്തുക്കളും ഭൂമിയുടെയും പ്രകൃതിയെയും നാശമാക്കാറില്ല അവ പരിസ്ഥിതിയെയും പ്രകൃതിയ്ക്ക് ഇണങ്ങി പരിസ്ഥിതിയോട് ചേർന്ന് ജീവിക്കുന്നവർ ആണ്. ഈ പ്രകൃതിയെ നാശത്തിലും പ്രകൃതി ദുരന്തത്തിനും ഇരയാകുന്നത് മനുഷ്യൻ ആണ്. പ്രകൃതിയിലെ കുന്നുകൾ ഇടിച്ചു നിരത്തി, വയലുകൾ മണ്ണിട്ട് നികത്തുകയും അവിടെ പരിസ്ഥിതി മലിനമാക്കാൻ വേണ്ടി ഫാക്ടറികൾ നിർമിച്ചു. അതിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണവും പ്ലാസ്റ്റിക് കത്തിക്കൽ, അന്തരീക്ഷ മലിനീകരണം എല്ലാം പരിസ്ഥിതിയെ ബാധിക്കുന്നതാണ്. കേവലം ഒരു നിയമം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത് നമ്മുടെ പരിസ്ഥിതിയും പ്രകൃതിയും മലിന്യം കൊണ്ട് നിറയാതെ നോക്കുക മലിനീകരണം കാരണം രോഗങ്ങൾ പിടിപെടാതിരിക്കാനും വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക. പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി നശീകരണത്തിനെ ഇല്ലാതാക്കുന്നതിനും വേണ്ടി ബോധവാന്മാരായ ഒരു തലമുറ ഇവിടെ വന്നാൽ മാത്രമേ പരിസ്ഥിതി നശീകരണം, പ്രകൃതി നാശം എന്നിങ്ങനെ ഇല്ലാതാക്കാൻ പറ്റു നമ്മുടെ പരിസ്ഥിതി നശിപ്പിക്കാതെ സുന്ദരമാക്കാൻ പരിസ്ഥിതി ദിനങ്ങളിൽ സ്കൂൾ, കോളേജ്, മറ്റു സ്ഥലങ്ങളിൽ നിന്ന് വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി മലിനമാക്കാതെ വൃക്ഷങ്ങൾ നട്ട് സുന്ദരമാക്കുകയും ചെയ്യുക. പരിസരത്ത് പ്ലാസ്റ്റിക് ഇട്ട് പരിസ്ഥിതിയെ നശിപ്പിക്കാതെയും രോഗങ്ങൾ വരാതെയും നോക്കുക. നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു . ഇത് കാരണം പ്രകൃതിക്ക് മഹാദുരന്തങ്ങളും മാരകമായ രോഗങ്ങളും നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കുന്നു . ഇതൊക്ക പ്രതിരോധിക്കാൻ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. രോഗങ്ങളെയും പ്രകൃതിനശീകരണവും ഈ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം.. (പരിസ്ഥിതിയെ സംരക്ഷിക്കുകയും , രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുക )
Subina. S |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ